CAN NEWS

നടി കീര്‍ത്തി സുരേഷ് വിവാഹിതയായി

നടി കീര്‍ത്തി സുരേഷ് വിവാഹിതയായി

നടി കീര്‍ത്തി സുരേഷും ആന്‍റണി തട്ടിലും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗോവയിൽ വയച്ചായിരുന്നു വിവാഹം.വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ കീർത്തി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്....

വാഗ്ദാനം ചെയ്ത പരിശീലനം വിദ്യാര്‍ത്ഥിനിക്ക് നല്‍കിയില്ല, കോച്ചിങ് സ്ഥാപനത്തിന് 1.98 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസിൽ, അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്നും അടച്ചിട്ട കോടതിയിൽ വേണ്ടെന്നും അതിജീവിത 

നടിയെ ആക്രമിച്ച കേസിൽ, അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ആവശ്യവുമായി അതിജീവിത. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കമെന്നും തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും ആവശ്യപ്പെട്ട് അതിജീവിത...

ചാണ്ടി ഉമ്മനെ പരിഹസിച്ച് അഭിനവ കിങ്ങിണിക്കുട്ടൻ എന്ന് പ്രചാരണം ;വി ഡി സതീശനെതിരെ പഴയ എ ഗ്രൂപ്പ് 

ചാണ്ടി ഉമ്മനെ പരിഹസിച്ച് അഭിനവ കിങ്ങിണിക്കുട്ടൻ എന്ന് പ്രചാരണം ;വി ഡി സതീശനെതിരെ പഴയ എ ഗ്രൂപ്പ് 

കേരള രാഷ്ട്രീയത്തിലെ കിങ്ങിണിക്കുട്ടൻ ആരായിരുന്നു .അത് പറയുന്നതിന് മുമ്പ് ഒരു ചരിത്രം കൂടി അറിയണം .വർഷം 1994 .കരുണാകരൻ മുഖ്യമന്ത്രിയും നരസിംഹറാവു പ്രധാനമന്ത്രിയും .കരുണാകരൻ മകനായ...

നരേന്ദ്രമോദിയെ സന്ദർശിച്ച് കപൂർ കുടുംബം

നരേന്ദ്രമോദിയെ സന്ദർശിച്ച് കപൂർ കുടുംബം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ച് രാജ് കപൂറിന്റെ കുടുംബാം​ഗങ്ങൾ. നടനും നിർമാതാവുമായ രാജ് കപൂറിന്റെ 100-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ആർ. കെ ഫിലിം...

ഇന്ന് സോണിയ ഗാന്ധിയുടെ 79-ാം ജന്മദിനം; ആഘോഷങ്ങളില്ല

ഇന്ന് സോണിയ ഗാന്ധിയുടെ 79-ാം ജന്മദിനം; ആഘോഷങ്ങളില്ല

മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് മുൻ അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ 78-ാം ജന്മദിനം ഇന്ന് (9 -11 -2024). 1946 ഡിസംബർ ഒമ്പതിനായിരുന്നു ജനനം .ഇപ്പോൾ...

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനാഥയായ ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനാഥയായ ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് (9 -11 -2024 ) സർക്കാർ ജോലിയിൽ പ്രവേശിക്കും. റവന്യൂ വകുപ്പിൽ...

വിമത സൈന്യം സിറിയ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യം വിട്ട പ്രസിഡന്റും കുടുംബവും റഷ്യയിൽ

വിമത സൈന്യം സിറിയ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യം വിട്ട പ്രസിഡന്റും കുടുംബവും റഷ്യയിൽ

വിമത സൈന്യം സിറിയ പിടിച്ചടക്കിയതിന് പിന്നാലെ അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട പ്രസിഡന്റ് ബാഷർ അസദും കുടുംബവും റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽഅഭയം പ്രാപിച്ചു . അസദിനും...

നാഗ ചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായി; വിവാഹം നടന്നത് അന്നപൂർണ സ്റ്റുഡിയോയിൽ

നാഗ ചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായി; വിവാഹം നടന്നത് അന്നപൂർണ സ്റ്റുഡിയോയിൽ

ഹൈദരാബാദിലെ പ്രശസ്തമായ അന്നപൂർണ സ്റ്റുഡിയോയിൽ നടന്ന ഗംഭീരവും പരമ്പരാഗതവുമായ ചടങ്ങിൽ നാഗ ചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായി. ഇതിഹാസ നടനും നിർമ്മാതാവുമായ നാഗേശ്വര റാവുവിന്റെ ജന്മശതാബ്ദി...

ഭോപ്പാൽ ദുരന്തം നടന്നിട്ട് 40 വർഷം പിന്നിടുന്നു. ഇരകൾക്കിപ്പോഴും നീതി കിട്ടിയില്ല 

ഭോപ്പാൽ ദുരന്തം നടന്നിട്ട് 40 വർഷം പിന്നിടുന്നു. ഇരകൾക്കിപ്പോഴും നീതി കിട്ടിയില്ല 

ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന് ഭോപ്പാൽ സാക്ഷിയായിട്ട് 40 വർഷം പിന്നിടുന്നു. ഇന്നും ദുരന്തത്തിന്റെ അനന്തരഫലം തലമുറകളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. 1984 ഡിസംബര്‍ 2...

പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയെ വധിക്കാൻ ശ്രമം;വെടിയുണ്ടകളിൽ നിന്നും രക്ഷപ്പെട്ടത് നേരിയ വ്യത്യാസത്തിൽ 

പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയെ വധിക്കാൻ ശ്രമം;വെടിയുണ്ടകളിൽ നിന്നും രക്ഷപ്പെട്ടത് നേരിയ വ്യത്യാസത്തിൽ 

ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിനെ വധിക്കാൻ ശ്രമം. അമൃത്‍സറിലെ സുവര്‍ണ ക്ഷേത്രത്തിന്റെ കവാടത്തിൽ വച്ചാണ് വധശ്രമമുണ്ടായത്. തീവ്രവാദ ഗ്രൂപ്പായ...

Page 11 of 147 1 10 11 12 147
error: Content is protected !!