സുരേഷ് ഗോപിയുടെ ആള്‍മക്കളായ ഗോകുലും മാധവും സിനിമാ നടന്മാരാണ്. മൂത്ത മകന്‍ ഗോകുല്‍ സുരേഷിന് പിന്നാലെയാണ് ഇളയ മകന്‍ മാധവ് സുരേഷും മലയാള സിനിമയിലെത്തിയത്. സുരേഷ്...
ഒമര്‍ ലുലുവിനെതിരെയുള്ള പീഡനകേസിന് പരാതി നല്‍കിയ യുവനടി താനല്ലെന്ന് വെളിപ്പെടുത്തി ബിഗ് ബോസ് താരവും നടിയുമായ ഏയ്ഞ്ചനില്‍ മരിയ. സിനിമാരംഗത്തുള്ള പലരും തന്നെ ബന്ധപ്പെടുത്തിയാണ് ഈ...
ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയം കൈവരിച്ച സുരേഷ് ഗോപിക്ക് ആശംസയുമായി സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍. സുഹൃത്തും സഹപ്രവര്‍ത്തകനുമായ നടന്‍ സുരേഷ്...
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബി.ആര്‍.പി ഭാസ്‌കര്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസ്വസ്ഥതകളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. തന്റെ പത്രപ്രവര്‍ത്തന ജീവിതത്തിന്റെ എഴുപതാം വാര്‍ഷികത്തില്‍ വിരമിക്കല്‍...
മകനെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയും വെബ്‌സീരീസ് നടിയുമായ ദിയ ഗൗഡ എന്ന ഖദീജയ്ക്ക് നേരെ സൈബര്‍ ആക്രമണം. അഡല്‍റ്റ് വെബ് സീരീസുകളിലെ...
ഭാര്യ സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. 'എല്ലാ സ്‌നേഹവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു. ജന്മദിനാശംസകള്‍, പ്രിയപ്പെട്ട സുചി.' സുചിത്രയ്‌ക്കൊപ്പമുള്ള ചിത്രവും കുറിപ്പിനൊപ്പം താരം...
ഗ്ര്‍ര്‍ര്‍ ന്റെ പ്രൊമോഷന്‍ ചടങ്ങുകളില്‍വച്ച് ചിത്രത്തിലെ നായകന്മാരായ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ മുഖംമൂടിയും നെയിംസ്ലിപ്പുകളും സമ്മാനിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ...
കുട്ടനാട് എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് കേരളത്തിന്റെ തനത് താറാവ് ജനുസായ കുട്ടനാടൻ താറാവുകളാണ്. താറാക്കൂട്ടത്തിൽ തലയെടുപ്പോടെ നിൽക്കുകയാണ് കുട്ടനാടൻ താറാവ്. ഗമ...
ബിജുമേനോന്‍-ആസിഫ് അലി കൂട്ടുകെട്ടില്‍ ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഈ വെള്ളിയാഴ്ചയോടെ കൂടുതല്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍...
വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവരുന്ന താരമാണ് സാനിയ. തന്റെ ഇരുപത്തിരണ്ടാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രങ്ങളെ ചൊല്ലി അന്ന്...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.