CAN NEWS

ഫ്രൈഡേ ഫിലിം ഹൗസും കെ.ആര്‍.ജി സ്റ്റുഡിയോയും ഒന്നിക്കുന്നു. ആദ്യചിത്രം മനു സ്വരാജ് സംവിധാനം ചെയ്യും

ഫ്രൈഡേ ഫിലിം ഹൗസും കെ.ആര്‍.ജി സ്റ്റുഡിയോയും ഒന്നിക്കുന്നു. ആദ്യചിത്രം മനു സ്വരാജ് സംവിധാനം ചെയ്യും

മലയാളത്തിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഫിലിം ഹൗസും കന്നഡ സിനിമയിലെ കെ.ആര്‍.ജി സ്റ്റുഡിയോയും ചേര്‍ന്ന് സിനിമകള്‍ നിര്‍മ്മിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം...

ഫെഫ്ക തൊഴിലാളി സംഗമം മാര്‍ച്ച് 27 ന്. എല്ലാ അംഗങ്ങളും ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴില്‍

ഫെഫ്ക തൊഴിലാളി സംഗമം മാര്‍ച്ച് 27 ന്. എല്ലാ അംഗങ്ങളും ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴില്‍

മലയാള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 27 ന് തൊഴിലാളി സംഗമം സംഘടിപ്പിക്കുന്നു. എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് സംഗമം...

ആഡംബര എസ് യു വി വാങ്ങി ജയസൂര്യ

ആഡംബര എസ് യു വി വാങ്ങി ജയസൂര്യ

ആഡംബര എസ്.യു.വിയായ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന്റെ ഉയര്‍ന്ന വേരിയന്റായ ഓട്ടോബയോഗ്രഫി സ്വന്തമാക്കി നടന്‍ ജയസൂര്യ.കൊച്ചിയിലെ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ് വാഹനം വാങ്ങിയത് . https://www.youtube.com/shorts/wXU4K0joG78 ഭാര്യ...

സീന്‍ മാറ്റിയ ചെറുപ്പക്കാരുടെ ക്ലൈമാക്‌സ് സീന്‍

സീന്‍ മാറ്റിയ ചെറുപ്പക്കാരുടെ ക്ലൈമാക്‌സ് സീന്‍

ഇന്ത്യന്‍ സിനിമയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസ പുരുഷന്മാരിലൊരാളാണ് കമലഹാസന്‍. സിനിമയുടെ നിലനിന്നു വന്ന രൂപഭാവങ്ങളെ പുനര്‍നിര്‍വചിക്കാനും പുതിയൊരു ഭാവുകത്വം കൊണ്ടുവരാനും കമലിന് കരിയറിലുടനീളം കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ...

‘ഗുരുവായൂരിലെ പ്രസാദമൂട്ടിന് ഇനി പായസം എന്റെ വക’ -സുരേഷ് ഗോപി

‘ഗുരുവായൂരിലെ പ്രസാദമൂട്ടിന് ഇനി പായസം എന്റെ വക’ -സുരേഷ് ഗോപി

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിവസമാണിന്ന്. ഇന്നാണ് പ്രശസ്തമായ ആറാട്ട് എഴുന്നെള്ളത്തും. ഇതിനോടനുബന്ധിച്ചുള്ള പ്രസാദമൂട്ടല്‍ ചടങ്ങില്‍ പങ്കുകൊള്ളാന്‍ സുരേഷ് ഗോപിയും ഗുരുവായൂരിലെത്തി. ക്ഷേത്രത്തിനകത്തേയ്ക്ക് കയറിയില്ല. പുറമെനിന്ന് ഭഗവാനെ...

സര്‍ക്കാരിന് നാലാം ഭാഗമോ? ബിഗ് ബിക്ക് ഒപ്പം രാം ഗോപാല്‍ വര്‍മ്മ

സര്‍ക്കാരിന് നാലാം ഭാഗമോ? ബിഗ് ബിക്ക് ഒപ്പം രാം ഗോപാല്‍ വര്‍മ്മ

അമിതാഭ് ബച്ചനൊപ്പം രാം ഗോപാല്‍ വര്‍മ്മ നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. രാം ഗോപാല്‍ വര്‍മ്മ തന്നെയാണ് ചിത്രം ട്വിറ്ററിലൂടെ ആദ്യം പങ്കുവെച്ചത്. സര്‍ക്കാര്‍...

ഗഗന്‍യാന്‍ ദൗത്യം നയിക്കുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍ നടി ലെനയുടെ ഭര്‍ത്താവ്

ഗഗന്‍യാന്‍ ദൗത്യം നയിക്കുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍ നടി ലെനയുടെ ഭര്‍ത്താവ്

ഗഗന്‍യാന്‍ ദൗത്യം നയിക്കുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ തന്റെ ഭര്‍ത്താവാണെന്ന് വെളിപ്പെടുത്തി നടി ലെന. ഇസ്രോയുടെ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യത്തിനായി പ്രശാന്ത്...

മകളുടെ കല്യാണക്കത്ത് ഉണ്ണിക്കണ്ണന് സമര്‍പ്പിക്കാന്‍ ജയറാമും പാര്‍വ്വതിയും ഗുരുവായൂരില്‍

മകളുടെ കല്യാണക്കത്ത് ഉണ്ണിക്കണ്ണന് സമര്‍പ്പിക്കാന്‍ ജയറാമും പാര്‍വ്വതിയും ഗുരുവായൂരില്‍

മെയ് 3 നാണ് ജയറാം പാര്‍വ്വതി ദമ്പതികളുടെ മകള്‍ മാളവികയുടെ വിവാഹം. ഗുരുവായൂര്‍ അമ്പലനടയില്‍വച്ചാണ് വിവാഹം. ഇതിന് മുന്നോടിയായി വിവാഹ ക്ഷണക്കത്ത് ഉണ്ണിക്കണ്ണന് സമര്‍പ്പിക്കാന്‍ ഇരുവരും...

ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് ഓര്‍മ്മയായി

ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് ഓര്‍മ്മയായി

ഗസല്‍ ഇതിഹാസം പങ്കജ് ഉധാസ് അന്തരിച്ചു. 73 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു ....

അപൂര്‍വ നേട്ടം സ്വന്തമാക്കിയ ആദ്യ മലയാള നടനായി മമ്മൂട്ടി

അപൂര്‍വ നേട്ടം സ്വന്തമാക്കിയ ആദ്യ മലയാള നടനായി മമ്മൂട്ടി

ആഗോള ബോക്‌സോഫീസ് കളക്ഷനില്‍ 50 കോടി നേടി മമ്മൂട്ടിയുടെ ഭ്രമയുഗം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് പത്താംദിനമാണ് ഈ നേട്ടം സ്വന്തമാക്കിയത്....

Page 120 of 168 1 119 120 121 168
error: Content is protected !!