മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചു എന്ന പരാതിയില്‍ നടക്കാവ് സ്റ്റേഷനില്‍ സുരേഷ് ഗോപിക്ക് എതിരായി ഫയല്‍ ചെയ്ത കേസില്‍ ജാമ്യം നിഷേധിക്കാന്‍ പ്രഥമദൃഷ്ടിയാല്‍ തെളിവുകള്‍ ഒന്നും ഇല്ല...
മലയാളസിനിമയുടെ ഹാസ്യസമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് 73-ാം പിറന്നാള്‍. നടന്‍ മോഹന്‍ലാല്‍ ജഗതി ശ്രീകുമാറിന് ജന്മദിനാസംശകള്‍ നേര്‍ന്ന് ഫെയ്‌സ് ബുക്കില്‍ ഫോട്ടോ പങ്കുവച്ച് 'പ്രിയപ്പെട്ട അമ്പിളി...
അന്തരിച്ച നടനും രാഷ്ട്രീയനേതാവുമായ വിജയകാന്തിന്റെ ശവകുടീരം സന്ദര്‍ശിച്ച തമിഴ് സൂപ്പര്‍താരം സൂര്യ വികാരാധീനനായി പൊട്ടിക്കരഞ്ഞു. പിന്നീട് വിജയകാന്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചു. സഹോദരന്‍ കാര്‍ത്തിയും അച്ഛന്‍...
വിജയ് നായകനായി പുറത്തിറങ്ങിയ ലിയോയിലെ അക്രമരംഗങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സംവിധായകന്‍ ലോകേഷ് കനകരാജിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. സിനിമയില്‍ അക്രമ-ലഹരിമരുന്ന് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതുവഴി സമൂഹത്തിന്...
ഫെഫ്കയുടെ പുതിയ ഭാരവാഹികളെ ഇന്നലെ കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ കൗണ്‍സിലില്‍ തെരഞ്ഞെടുത്തു. പ്രസിഡന്റായി സിബിമലയിലിനെയും ജനറല്‍ സെക്രട്ടറി ആയി ബി. ഉണ്ണികൃഷ്ണനും തെരഞ്ഞെടുത്തു. സോഹന്‍...
രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ വേട്ടയ്യന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്നുള്ള ചിത്രങ്ങളില്‍...
ചുങ്കത്ത് ജ്വല്ലറി ഒരുക്കുന്ന ഡാന്‍സിംഗ് ക്രിസ്തുമസ് ട്രീ മത്സരത്തിന് ഇന്ന് സമാപനം. GCDA യും ചുങ്കത്ത് ജ്വല്ലറിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഡാന്‍സിംഗ് ക്രിസ്തുമസ് ട്രീ മത്സരം...
ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ്(ഐഎസ്പിഎല്‍) ടെന്നീസ് ബോള്‍ ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉടമയായി രാം ചരണ്‍ സ്ഥാനമേറ്റു. ഈ പ്രഖ്യാപനത്തിലൂടെ അക്ഷയ് കുമാര്‍ (ശ്രീനഗര്‍), ഹൃത്വിക്...
പ്രശസ്ത ക്യാമറാമാന്‍ ജോമോന്‍ ടി. ജോണും നിര്‍മാതാവായ അന്‍സു എല്‍സ വര്‍ഗ്ഗീസും വിവാഹിതരായി. ജോമോന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പിനിയായ പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ഭാഗമാണ് അന്‍സു....
കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്ക് കുഞ്ചാക്കോ ബോബന്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അന്യനിലെ 'അണ്ടംകാക്ക' എന്ന് തുടങ്ങുന്ന പാട്ടിനാണ് ഇസഹാക്ക് ചുവട്...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.