CAN NEWS

‘ഒരു താരമെന്നതിലുപരി ഒരു ഗംഭീര നടനെ ആവശ്യമായിരുന്നു’ പൃഥ്വിരാജിനെക്കുറിച്ച് പ്രശാന്ത് നീല്‍

‘ഒരു താരമെന്നതിലുപരി ഒരു ഗംഭീര നടനെ ആവശ്യമായിരുന്നു’ പൃഥ്വിരാജിനെക്കുറിച്ച് പ്രശാന്ത് നീല്‍

ലോകം മുഴുവനും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാര്‍. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നിരവധി അഭിമുഖങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. എല്ലാ അഭിമുഖങ്ങളിലും പൃഥ്വിരാജിനെ കുറിച്ചാണ് എല്ലാവരും വാചാലരാകുന്നത്....

നടീനടന്മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും ഇനി നിങ്ങള്‍ക്കും വിളിക്കാം

നടീനടന്മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും ഇനി നിങ്ങള്‍ക്കും വിളിക്കാം

മലയാള സിനിമ മേഖലയില്‍ പല ഭാഗത്തായി ചിന്നി ചിതറി കിടക്കുന്ന നാനാവിധം കലാകാരന്മാരും ടെക്‌നീഷ്യന്മാരുമുണ്ട്. നമുക്ക് പരിചയമില്ലാത്ത ഒരാളുടെ ഫോണ്‍ നമ്പര്‍ കണ്ടുപിടിക്കുക എന്നത് ഭഗീരഥ...

നടന്‍ പ്രഭുവിന്റെ മകള്‍ ഐശ്വര്യ പ്രഭു വിവാഹിതയായി. സംവിധായകന്‍ ആദിക് രവിചന്ദ്രനാണ് വരന്‍

നടന്‍ പ്രഭുവിന്റെ മകള്‍ ഐശ്വര്യ പ്രഭു വിവാഹിതയായി. സംവിധായകന്‍ ആദിക് രവിചന്ദ്രനാണ് വരന്‍

സംവിധായകന്‍ ആദിക് രവിചന്ദ്രനും നടന്‍ പ്രഭുവിന്റെ മകള്‍ ഐശ്വര്യ പ്രഭുവും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ചെന്നൈയില്‍ നടന്ന വിവാഹത്തില്‍ വിശാല്‍, അജിത്...

ഗുമസ്തന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ബിബിന്‍ജോര്‍ജിന് പരിക്ക്

ഗുമസ്തന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ബിബിന്‍ജോര്‍ജിന് പരിക്ക്

ഗുമസ്തന്‍ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം ഉണ്ടായി. നായകനായ ബിബിന്‍ ജോര്‍ജിന്റെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം. സ്റ്റണ്ടേഴ്‌സില്‍ ഒരാളെ...

നടന്‍ വിജയകാന്ത് ഡിസ്ചാര്‍ജായി

നടന്‍ വിജയകാന്ത് ഡിസ്ചാര്‍ജായി

നടന്‍ വിജയകാന്ത് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആഴ്ചകളായി ചികില്‍സയിലായിരുന്നു വിജയകാന്ത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയകാന്ത് മരിച്ചു എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍...

സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ച് നടി സാമന്ത

സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ച് നടി സാമന്ത

തെന്നിന്ത്യന്‍ നടി സാമന്ത ഇപ്പോള്‍ സ്വന്തമായി ഒരു പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചിരിക്കുകയാണ്. 'ട്രലാല മൂവിംഗ് പിക്ചേഴ്സ്' എന്നാണ് ഈ സംരഭത്തിന് പേരിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം...

റെഡിന്‍ കിംഗ്‌സ്‌ലി വിവാഹിതനായി

റെഡിന്‍ കിംഗ്‌സ്‌ലി വിവാഹിതനായി

തമിഴ് സിനിമാ ഹാസ്യതാരം റെഡിന്‍ കിംഗ്‌സ്‌ലി വിവാഹിതനായി. സിനിമ സീരിയല്‍ നടിയും മോഡലുമായ സംഗീതയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ...

തൃഷയ്ക്കും ഖുഷ്ബുവിനുമെതിരെ മാനനഷ്ടക്കേസുമായി മന്‍സൂര്‍ അലിഖാന്‍. നഷ്ടപരിഹാരം ഒരു കോടി രൂപ

തൃഷയ്ക്കും ഖുഷ്ബുവിനുമെതിരെ മാനനഷ്ടക്കേസുമായി മന്‍സൂര്‍ അലിഖാന്‍. നഷ്ടപരിഹാരം ഒരു കോടി രൂപ

ഒരു അഭിമുഖത്തില്‍ നടി തൃഷയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് കേസില്‍ അകപ്പെട്ട നടന്‍ മന്‍സൂര്‍ അലിഖാന്‍ മാനനഷ്ടക്കേസുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നടിമാരായ തൃഷ, ഖുഷ്ബു എന്നിവര്‍...

വിവാദപരസ്യം: ഷാരൂഖിനും അക്ഷയ്‌യ്ക്കും അജയയ്ക്കും നോട്ടീസ് അയച്ചതായി കേന്ദ്രസര്‍ക്കാര്‍

വിവാദപരസ്യം: ഷാരൂഖിനും അക്ഷയ്‌യ്ക്കും അജയയ്ക്കും നോട്ടീസ് അയച്ചതായി കേന്ദ്രസര്‍ക്കാര്‍

പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് അഭിനേതാക്കളായ ഷാരൂഖ് ഖാനും അക്ഷയ് കുമാറിനും അജയ് ദേവ്ഗണിനും നോട്ടീസ് അയച്ചതായി കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ അലഹബാദ് കോടതിയില്‍ അറിയിച്ചു....

മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

താരദമ്പതികളായ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. കൂര്‍ഗിലെ മൊണ്‍ട്രോസ് ഗോള്‍ഫ് റിസോര്‍ട്ടില്‍വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നവനീതാണ് വരന്‍. പാലക്കാട്...

Page 127 of 168 1 126 127 128 168
error: Content is protected !!