നെറ്റ്ഫ്‌ലിക്‌സിന്റെ സിഇഒ ടെഡ് സരന്‍ഡോസ് ഇന്നലെ ഹൈദരാബാദില്‍ എത്തി. ഹൈദരബാദില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയത് നടന്‍ ചിരഞ്ജീവിയും മകന്‍ രാംചരണുമായിരുന്നു. നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യന്‍ ഉള്ളടക്കങ്ങളില്‍ വന്‍തോതില്‍...
വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പറേഷനില്‍ നിന്നുള്ള പ്രതികരണം നിരാശാജനകമെന്ന് നടന്‍ വിശാല്‍. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു വിശാലിന്റെ പ്രതികരണം. താന്‍ കഴിയുന്ന അണ്ണാ നഗറിലെ വീട്ടിലും വെള്ളം...
മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തി പ്രാപിച്ച മഴയില്‍ ചെന്നൈയിലെ വിവിധയിടങ്ങള്‍ വെള്ളത്തിലാണ്. ശക്തമായ മഴയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതിനിടയില്‍ നടന്മാരായ അമീര്‍ഖാനും വിഷ്ണുവിശാലും വെള്ളപ്പൊക്കത്തില്‍...
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് നടനും അവതാരകനുമായ മിഥുന്‍ രമേഷിന് ബെല്‍സ് പാള്‍സി രോഗം ബാധിച്ചത്. സമൂഹമാധ്യത്തിലൂടെയാണ് അസുഖവിവരം മിഥുന്‍ ആരാധകരെ അറിയിച്ചത്. കുറച്ച് ദിവസങ്ങളുടെ ചികിത്സയ്ക്കുശേഷം രോഗം...
ഷെബി ചൗഘട്ട് സംവിധാനം ചെയ്ത കാക്കിപ്പട എന്ന സിനിമക്ക് ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം കാര്‍ണിവല്‍ അവാര്‍ഡ് ലഭിച്ചു. ഇന്റര്‍നാഷണല്‍ നറേറ്റീവ് ഫീച്ചര്‍ വിഭാഗത്തില്‍ കാക്കിപ്പടയുടെ സംവിധായകന്‍...
ഇന്ത്യന്‍ സിനിമയിലെ സമാനതകളില്ലാത്ത രണ്ട് ഇതിഹാസങ്ങളാണ് ഉലകനായകന്‍ കമല്‍ ഹാസനും സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും. ഇരുവരെയും ഒരുമിച്ച് കാണുന്നത് അത്യപൂര്‍വ്വമാണ്. ഏതെങ്കിലും സിനിമകളുടെ ലോഞ്ചിംഗ് ഫങ്ഷനിലോ വിജയാഘോഷ...
യുകെയില്‍നിന്നുള്ള ഒരു സുഹൃത്താണ് ഞങ്ങള്‍ക്ക് ആ യൂട്യൂബ് ലിങ്ക് അയച്ചുതന്നത്. ലിങ്ക് തുറക്കപ്പെട്ടത് മമ്മൂട്ടി നായകനായി അഭിനയിച്ച കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചലച്ചിത്രത്തിലേക്കാണ്. ആദ്യാന്തമുള്ള നല്ല...
ഗുരുവായൂര്‍ അമ്പലനടയില്‍ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിറ്റിരുന്ന ധന്യയ്ക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി. ഉടന്‍ വരാനിരിക്കുന്ന മകളുടെ കല്യാണത്തിന് ആവശ്യമായ 200 കിലോ മുല്ലപ്പൂവും 100 കിലോ...
മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായി പ്രതികരിച്ച് നടി തൃഷ. താന്‍ അതിനെ അപലപിക്കുന്നുവെന്നും ഇനി ഒരിക്കലും മന്‍സൂര്‍ അലിഖാനൊപ്പം അഭിനയിക്കുകയില്ലെന്നും നടി പറഞ്ഞു....
നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു . പ്രേമത്തിൽ നിന്ന് വെട്ടിമാറ്റിയ രംഗങ്ങൾ പോലും...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.