മലയാളം സിനിമയായ 2018 ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത സംവിധായകന്‍ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഇന്ത്യന്‍ എന്‍ട്രിയെ...
മികച്ച ഏഷ്യന്‍ താരത്തിനുള്ള സെപ്റ്റിമ്യൂസ് പുരസ്‌കാരം നടന്‍ ടൊവിനോ തോമസ് ഏറ്റുവാങ്ങി. ഇന്നലെ നെതര്‍ലന്റിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നടന്ന ചടങ്ങില്‍വച്ചാണ് മികച്ച ഏഷ്യന്‍ താരത്തിനുള്ള അവാര്‍ഡ്...
അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങളിലൊന്നായ സെപ്റ്റിമ്യൂസ് അവാര്‍ഡ് പ്രഖ്യാപനം നാളെ നടക്കും. ആംസ്റ്റര്‍ഡാമില്‍ ഇന്ത്യന്‍ സമയം രാത്രി 7 മണിക്കാണ് അവാര്‍ഡ് പ്രഖ്യാപനം. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഏഷ്യയിലെ...
ഇന്നലെ അന്തരിച്ച പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. വൈകിട്ട് നാലരയ്ക്ക് രവിപുരം പൊതുശ്മശാനത്തിലാണ് ശവസംസ്‌കാരം. അതിന് മുന്നോടിയായി രാവിലെ 10...
വെട്രിമാരന്റെ തിരക്കഥയില്‍ ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു പതിവുപോലെ ഉണ്ണി മുകുന്ദന്‍. കുംഭകോണമാണ് പ്രധാന ലൊക്കേഷന്‍. നൈറ്റ് ഷൂട്ടാണ് നടന്നുകൊണ്ടിരിക്കുന്നത്....
ഇക്കഴിഞ്ഞ ദിവസം ജയിലറിന്റെ സക്സസ് മീറ്റ് ചെന്നൈയില്‍വച്ച് നടത്തുകയുണ്ടായി. ചിത്രത്തിലെ പ്രമുഖ താരങ്ങളായ രജനികാന്ത്, തമന്ന, സംവിധായകനായ നെല്‍സണ്‍, സംഗീത സംവിധായകന്‍ അനിരുദ്ധ്, നിര്‍മ്മാതാവ് കലാനിധി...
പിച്ചൈക്കാരന്‍, സലീം എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴകത്ത് ശ്രദ്ധ നേടിയ നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മീരയാണ്...
നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസില്‍ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ തുടര്‍നടപടികള്‍ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ആറുമാസത്തേക്കാണ് സ്റ്റേ. കേസില്‍ നേരിട്ട് ഹാജരാകാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരോട്...
മോഹന്‍ലാലിന്റെ പേഴ്‌സണല്‍ കോസ്റ്റ്യൂമര്‍ എം. മുരളിയുടെയും ഭാരതി മുരളിയുടെയും മകന്‍ സെന്തില്‍ കുമാര്‍ വിവാഹിതനായി. ഉമാ രാജേശ്വരിയാണ് വധു. ഇക്കഴിഞ്ഞ സെപ്തംബര്‍ 10 നായിരുന്നു വിവാഹം....
കിങ് ഓഫ് കൊത്തയ്ക്ക് എതിരെ നടന്ന ഡീഗ്രേഡിങ്ങിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ അഭിലാഷ് ജോഷി. ഇന്‍സ്റ്റാഗ്രാമില്‍ കമലഹാസനും അര്‍ജുനും സിഗററ്റ് വലിക്കുന്ന ചിത്രത്തില്‍ ഇത് ലോലിപ്പോപ്പ്...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.