അനശ്വര ഗായകന്‍ ഇടവ ബഷീറിന് അനുസ്മരണഗാനം ഒരുക്കുകയാണ് അദ്ദേഹത്തിന്റെ ശിഷ്യനും എം.എസ്. ബാബുരാജ് മ്യൂസിക്കല്‍ ഫൗണ്ടേഷന്റെ സെക്രട്ടറിയുമായ എം.കെ. രാജഭദ്രന്‍. രാജഭദ്രനോടൊപ്പം നിഥില കൃഷ്ണയും ചേര്‍ന്ന്...
സെപ്തംബര്‍ 11, അപര്‍ണ ബാലമുരളിയുടെ ജന്മദിനമാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയുടെ സെറ്റിലായിരുന്നു അപര്‍ണ. ശംഖുമുഖം കടപ്പുറത്തിനടുത്തുള്ള ഒരു വീട്ടില്‍വച്ചായിരുന്നു ഷൂട്ടിംഗ്. ചിത്രത്തില്‍ പൃഥ്വരാജിന്റെ...
ദേശീയ അന്താരാഷ്ട്ര മേളകളില്‍ നിന്നും നൂറിലധികം പുരസ്‌ക്കാരങ്ങള്‍ നേടി 'മാടന്‍' ആഗോളശ്രദ്ധ നേടുന്നു. ദക്ഷിണകൊറിയയില്‍ നടന്ന ചലച്ചിത്രമേളയില്‍ സംവിധായകന്‍ ആര്‍ ശ്രീനിവാസന്‍, മികച്ച സംവിധായകനുള്ള അവാര്‍ഡ്...
വലിയ യാത്രാപ്രേമിയാണ് അജിത്. ബൈക്കില്‍ ലോകം ചുറ്റിക്കറങ്ങാനാണ് താരത്തിന് കൂടുതലിഷ്ടം. ഇടയ്ക്കിടയ്ക്ക് അജിത് ബൈക്കില്‍ റോഡ് ട്രിപ്പുകള്‍ നടത്താറുള്ള ചിത്രങള്‍ ഒക്കെ വൈറലായി മാറാറുമുണ്ട്. റഷ്യയിലേക്കും...
ഗായകന്‍ ബാംബ ബാകിയയുടെ അകാല വിയോഗത്തില്‍ നടുങ്ങി തെന്നിന്ത്യന്‍ സിനിമ ലോകം. 49 കാരനായ ബാംബ ബാകിയ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞദിവസമായിരുന്നു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍...
പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡിന്റെ റിലീസ് തീയതി നീട്ടി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളുടെ കാലതാമസമാണ് റിലീസ് വൈകാന്‍ കാരണമായതെന്നും ഇക്കാര്യത്തില്‍...
ഡോ. വിഷ്ണുവര്‍ദ്ധന്റെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് നവകര്‍ണ്ണാടക ഫിലിം അക്കാദമി ഏര്‍പ്പെടുത്തിയ ഡോ. വിഷ്ണുവര്‍ദ്ധന്‍ സിനി അവാര്‍ഡ് 2022 ല്‍ മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ് ഫ്‌ളഷ്. പ്രകൃതി...
മോഹന്‍ലാല്‍ മാതാപിതാക്കളുടെ പേരില്‍ ആരംഭിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷന്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിരവധി ജീവകാരുണ്യ സേവനപ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍...
മലയാള സിനിമയില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിച്ച് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത 'ന്നാ താന്‍...
പ്രേക്ഷകരെ പഴയതുപോലെ തീയേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ സിനിമകള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍, ഏഷ്യാനെറ്റ് മൂവീസ് ചലച്ചിത്ര വ്യവസായത്തെ പിന്തുണച്ച് മുന്നോട്ടുവന്നിരിക്കുന്നു. തീയേറ്ററുകള്‍ക്ക് മാത്രം നല്‍കാന്‍ കഴിയുന്ന സവിശേഷ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.