വിഷ്ണു ഉണ്ണികൃഷ്ണന്‍ ജോണി ആന്റണി കോമ്പോയില്‍ തീയറ്ററുകളില്‍ വന്‍ വിജയമായി പ്രദര്‍ശനം തുടരുന്ന വി.സി. അഭിലാഷ് ചിത്രം സബാഷ് ചന്ദ്രബോസിനെ കുറിച്ച് വൈകാരിക കുറിപ്പുമായി നടനും...
ഹോളിഡേ ട്രിപ്പിന് യുകെയില്‍ എത്തിയ പൃഥ്വിരാജും സുപ്രിയയും കഴിഞ്ഞ ദിവസം സ്‌കോട്ട്‌ലന്റില്‍ എത്തി. കഴിഞ്ഞ മാസം 26 നാണ് ഇരുവരും അവധികാലം ആഘോഷിക്കാന്‍ ലണ്ടനിലെത്തിയത്. 31-ാം...
എഴുപത്തിയഞ്ചാമത് ലൊകാര്‍ണോ രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടനചിത്രം കുഞ്ചാക്കോബോബനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിപ്പായിരുന്നു. മത്സരവിഭാഗത്തിലാണ് അറിയിപ്പ് പ്രദര്‍ശിപ്പിച്ചത്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം. ഈ...
നിര്‍മ്മാതാവും സംവിധായകനുമായ ജി.എസ്. പണിക്കര്‍ അന്തരിച്ചു. ചെന്നൈയിലെ സുന്ദരം മെഡിക്കല്‍ ഫൗണ്ടേഷന്‍ ഹോസ്പിറ്റലില്‍വച്ച് ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു. ശ്വാസകോശാര്‍ബ്ബുദത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം...
പ്രശസ്ത നടന്‍ ലാലു അലക്‌സിന്റെ അമ്മ അന്നമ്മ ചാണ്ടി നിര്യാതയായി. ഇന്നലെ തലയോലപ്പറമ്പ് മേഴ്‌സി ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. ഭൗതികശരീരം ഇന്ന് പറവൂറിലെ സ്വന്തം...
തെന്നിന്ത്യന്‍ സിനിമകളിലെ സൂപ്പര്‍ വില്ലനായിരുന്നു നടന്‍ രഘുവരന്‍. അഭിനയ ജീവിതത്തിന്റെ തുടക്ക സമയങ്ങളില്‍ നായക വേഷങ്ങളില്‍ ആരംഭിച്ച രഘുവരന്‍, പിന്നീട് വില്ലന്‍ വേഷങ്ങളിലേക്ക് കൂട് മാറുകയായിരുന്നു....
യുവനടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ശരത് ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തി. മരണ കാരണം വ്യക്തമല്ല. 37 വയസായിരുന്നു. 'അനീസ്യ' എന്ന ചിത്രത്തിലൂടെയാണ് ശരത് അഭിനയരംഗത്തേക്ക് എത്തുന്നത്....
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തെലുങ്ക് ചിത്രമാണ് 'സീതാരാമം'. പീരിയോഡിക്ക് റൊമാന്റിക് വിഭാഗത്തില്‍പ്പെട്ട ഈ ചിത്രം ഓഗസ്റ്റ് 5 നാണ് തീയേറ്ററുകളില്‍ എത്തുക. നിലവില്‍ സിനിമയുടെ പ്രൊമോഷന്‍...
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ അജിത് തന്റെ യൂറോപ്യന്‍ ബൈക്ക് പര്യടനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയത്. താരത്തിന്റെ യൂറോപ്യന്‍ യാത്രയുടെ ചിത്രങ്ങളെല്ലാം ഇതിനോടകംതന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു....
മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഭരതന്‍ പുരസ്‌കാരം സിബി മലയിലിന്. ഒരു പവന്‍ വരുന്ന കല്യാണ്‍ ഭരത് മുദ്രയും ശില്പവുമാണ് പുരസ്‌കാരം. ഭരതന്‍ സ്മൃതിവേദിയാണ്...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.