വിക്രത്തിന്റെ വിജയത്തില്‍ നടന്‍ സൂര്യയ്ക്ക് റോളക്‌സ് വാച്ച് സമ്മാനിച്ച് കമല്‍ഹാസന്‍. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ റോളക്‌സ് എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച സൂര്യയ്ക്ക് കമല്‍ തന്റെ സ്വന്തം...
കമല്‍ഹസന്‍ കേന്ദ്ര കഥാപത്രമായി എത്തിയ പുതിയ ചിത്രം 'വിക്രം' ഇന്ത്യയൊട്ടാകെ വന്‍ വിജയമായി കുതിക്കുകയാണ്. ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം നിര്‍മ്മിച്ചത് കമലഹസന്റെ രാജകമല്‍ ഫിലിസായിരുന്നു....
ചരിത്രത്തിലാദ്യമായി സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം നേടിയ ട്രാന്‍സ് വുമണ്‍ നേഹയെ പതിമൂന്നാമത് മുംബൈ ഇന്‍ര്‍നാഷണല്‍ ക്യീര്‍ ഫിലിം ഫെസ്റ്റിവെലിന്റെ വേദിയില്‍ ആദരിച്ചു. ഫോട്ടോ ജേര്‍ണലിസ്റ്റ്...
പ്രശസ്ത ബോളിവുഡ് പിന്നണി ഗായകനും മലയാളിയുമായ കെ.കെ. എന്ന കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു. ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ നാസറുല്‍ മാഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത പരിപാടിക്ക് ശേഷം...
കമല്‍-വിജയ് സേതുപതി-ഫഹദ് ഫാസില്‍ ഒത്തുചേരുന്ന വിക്രം ജൂണ്‍ 3 ന് ലോകമെമ്പാടും തീയേറ്ററുകളിലെത്തുകയാണ്. ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ അടുത്തകാലത്തൊന്നും വാര്‍ത്താമാധ്യമങ്ങളില്‍...
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ആദ്യ ചലച്ചിത്ര പുരസ്‌കാരം നടി നേഹയ്ക്ക് ലഭിച്ചു. തെരുവുജീവിതത്തില്‍നിന്ന് വീട്ടമ്മയായി മാറുന്ന ട്രാന്‍സ് വുമണ്‍ കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷം തന്മയത്വത്തോടെ അവതരിപ്പിച്ച അഭിനയ മികവിനാണ്...
ഇന്നലെ രാവിലെയായിരുന്നു ആ അപൂര്‍വ്വ കൂടിക്കാഴ്ച. പോയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ വീട്ടിലേയ്ക്ക് ഇളയരാജ എത്തുകയായിരുന്നു. പൊതുവേദികളില്‍ ഇരുവരും കണ്ടുമുട്ടാറുണ്ടെങ്കിലും ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ സൗഹൃദ സന്ദര്‍ശനം....
നീണ്ട നാളുകളായി പ്രണയത്തിലായിരുന്നു തെന്നിന്ത്യന്‍ താരങ്ങളായ ആദി പിനിസെട്ടിയും നിക്കി ഗല്‍റാണിയും. ഇവരുടെ പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ സജീവമായിരുന്നു....
സിനിമാ വ്യാപാരമേഖലയില്‍ സാങ്കേതികമായ വലിയ മാറ്റവും പുരോഗതിയും കൈ വരുത്തുവാനുള്ള ലക്ഷ്യത്തോടെ തുടങ്ങിയ 'ഒറക്കിള്‍മുവീസ്' മലയാള സിനിമാ നിര്‍മ്മാതാക്കളുടെ സഹകരണത്തോടെ കേരളത്തില്‍ അതിന്റെ സേവനം വിപുലപ്പെടുത്തുന്നു....
കന്നഡ ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധേയായ നടി ചേതന രാജ് അന്തരിച്ചു. ഗീത, ദൊരെസാനി തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള താരം കന്നഡ കുടുംബ സദസുകള്‍ക്ക് പ്രിയങ്കരിയായിരുന്നു. ബാംഗ്ലൂര്‍...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.