കൊല്ലം ജില്ലയിലെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജനായ ഡോക്ടർക്കെതിരെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ജൂനിയർ വനിതാ ഡോക്ടർ നൽകിയ ലൈംഗിക പീഡന...
മൊബൈൽ ഫോൺ അടക്കം ഡിജിറ്റല്‍ മാധ്യമങ്ങളോടുള്ള അമിത ആസക്തി കേരളത്തിലും കുട്ടികളുടെ ജീവന്‍ അപഹരിക്കുന്നതായി റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ ഇത്തരത്തിൽ 19 കുട്ടികളുടെ ജീവന്‍...
മലയാളം സീരിയലുകള്‍ക്ക് സെന്‍സറിംഗ് ആവശ്യമെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു. ഈ നിലപാടിനെതിരെയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി പ്രതികരിച്ചിരിക്കുന്നത്. സീരിയലിനെ എന്‍ഡോസള്‍ഫാന്‍ എന്നു പരാമര്‍ശിച്ചായിരുന്നു...
ബാലറ്റ് പേപ്പർ വോട്ടെടുപ്പ് പുനരാരംഭിക്കണമെന്നും ഇ വി എം മെഷീനുകൾ ഒഴിവാക്കണമെന്നുള്ള ഹർജി സുപ്രീംകോടതി തള്ളികൊണ്ട് സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെയാണ്; "നിങ്ങൾ വിജയിച്ചാൽ ഇവിഎമ്മുകൾ...
സന്ദീപ് വാര്യർക്ക് പിന്നാലെ ബിജെപിയിൽ വീണ്ടും രാജി. വയനാട് മുൻ ജില്ലാ അധ്യക്ഷൻ കെപി മധുവാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്നാണ് രാജി....
നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു എന്ന വാര്‍ത്ത അടുത്ത ദിവസങ്ങളിലായി കേട്ടുകൊണ്ടിരിക്കുകയാണ്. ഒടുവില്‍ ഇതാ വിവാഹകാര്യം കീര്‍ത്തി സുരേഷ് തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. ദീര്‍ഘകാല സുഹൃത്ത് ആന്റണിയാണ്...
ഹിസ്ബുല്ല വെടിനിർത്തൽ ബുധനാഴ്ച പ്രദേശിക സമയം പുലർച്ചെ നാലു മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുദ്ധമവസാനിപ്പിക്കാനുള്ള സമാധാനക്കരാറിന് തന്റെ നേതൃത്വത്തിലുള്ള സുരക്ഷാ...
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന്(27-11-2024 ) ഹൈക്കോടതി പരിഗണിക്കും. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ...
ഭരണഘടനയുടെ 75ാം വാര്‍ഷിക ദിനത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ ഭരണഘടനയോടുള്ള ആദരവ് വ്യക്തമാക്കുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കമല്‍ ഹാസന്‍. ലോകത്തിന് മാതൃകയായ രീതിയില്‍ ഇന്ത്യയെ ഇന്നത്തെ...
വിവാഹമോചിതയായതിനുശേഷം പലതരം മോശം കമന്റുകള്‍ കേള്‍ക്കേണ്ടി വന്നുവെന്ന് തെന്നിന്ത്യന്‍താരം സാമന്ത റൂത്ത് പ്രഭു. മാനസികമായും ശാരീരകമായും തകര്‍ന്നുപോയെന്നും സാമന്ത വെളിപ്പെടുത്തി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.