ഇന്നലെയാണ് രാംഗോപാല്‍ വര്‍മ്മ എമ്പുരാന്റെ സെറ്റിലെത്തിയത്. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത സന്ദര്‍ശനമായിരുന്നില്ല. മറ്റൊരു ആവശ്യത്തിന് പാലക്കാട്ട് എത്തിയതായിരുന്നു അദ്ദേഹം. എമ്പുരാന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് ഇവിടേയ്‌ക്കെത്തുകയായിരുന്നു....
ജയസൂര്യ, മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കാനുള്ള തീരുമാനം തിരുത്തിയിരിക്കുകയാണ് ആലുവ സ്വദേശിയായ നടി. കേസുമായി മുന്നോട്ട് പോകുമെന്നും നടി വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസുകള്‍...
'നാലഞ്ച് ദിവസം മുമ്പാണ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു യോഗം സുരേഷ് ഗോപി നിര്‍ദ്ദേശിച്ചതനുസരിച്ച് അന്തിക്കാട്ടെ എന്റെ വീട്ടില്‍ വിളിച്ചു ചേര്‍ത്തത്. കര്‍ഷകരും ഉദ്യോഗസ്ഥരുമെല്ലാം...
വയനാട് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്കുണ്ടായ വോട്ടുകുറവിൽ ഇടത് ക്യാമ്പിൽ പൊട്ടിത്തെറി. വോട്ടുചോർച്ചയിൽ കടുത്ത അതൃപ്തിയിലാണ് സിപിഐ. വയനാട് മണ്ഡല രൂപവത്കരണത്തിന് ശേഷം ഇടതുപക്ഷ സ്ഥാനാർഥിയ്ക്ക് ഏറ്റവും...
വിവാഹമോചനം പ്രഖ്യാപിച്ചതിനു പിന്നാലെ സംഗീത സംവിധായകൻ എ ആർ റഹ്മാനെ ആക്ഷേപിക്കുന്ന തരത്തിലുള്ള പല വാർത്തകളും പ്രചരിച്ചിരുന്നു. ഇതിനെതിരെ റഹ്മാന്റെ മക്കൾ തന്നെ രംഗത്തെത്തുകയുണ്ടായി ഇപ്പോൾ...
പാർലമെൻറിൻറെ ശീതകാല സമ്മേളനത്തിന് നാളെ (25-11-2024 ) തുടക്കമാകും. വയനാടിന്റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നാളെ നടക്കും. ഡിസംബർ 20 വരെയാണ് സമ്മേളനം...
കേരളത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വിജയാഘോഷം നടത്തുമ്പോൾ ഇന്നലെ മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല പൊട്ടിക്കരഞ്ഞത് എന്തുകൊണ്ട് ? കേരളത്തിലടക്കം...
കേരളത്തിൽ ഉപ തെരെഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആരും തോറ്റില്ല ആരും വിജയിച്ചില്ല .കേരളത്തിൽ എൽ ഡി എഫും യു ഡി എഫും സീറ്റുകൾ നില നിർത്തുകയാണ്...
വൈക്കത്ത് ഏറെ സന്തോഷകരമായ ജീവിതം ആസ്വദിക്കുകയാണ് താനെന്ന് നടന്‍ ബാല. ഭാര്യ കോകിലയ്‌ക്കൊപ്പം വൈക്കത്ത് ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. 'ഇപ്പോള്‍ ഞാന്‍ സന്തോഷവാനായിരിക്കുന്നു....
വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്ന് മന്ത്രി സജി ചെറിയാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ക്ഷമയ്ക്ക് അതിരുണ്ടെന്നും ഇതുവരെ പറയാത്ത കാര്യങ്ങള്‍ തന്നെ കൊണ്ട് പറയിക്കരുതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.