ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം കൊച്ചിയിലായിരുന്നു അന്ത്യം. ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍, ഇളം മഞ്ഞിൻ കുളിരുമായൊരു കുയില്‍, നാടൻ...
തന്റെ കവിത എസ്എഫ്ഐക്കെതിരെയല്ലെന്നും എസ്എഫ്ഐയിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടിയതിനെ പറ്റിയാണെന്നും മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ. പ്രസ്ഥാനത്തിൽ ആദർശം ഇല്ലാത്തവർ കടന്നു കൂടിയിരിക്കുകയാണ്...
ബാലയ്ക്കായി തല മുണ്ഡനം ചെയ്ത് കോകിലയുടെ അമ്മ. ഒരുപാടുപേരുടെ കണ്ണ് മകള്‍ കോകിലയുടെയും മരുമകന്‍ ബാലയുടെയും മേല്‍ പെടുന്നുണ്ടെന്നും അത് മക്കള്‍ക്ക് ബാധിക്കാതിരിക്കാനാണ് തിരുപ്പതിയില്‍ പോയി...
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'കത്തനാര്‍' ഡബ്ബിംഗ് ആരംഭിച്ച് നടന്‍ ജയസൂര്യ. റോജിന്‍ തോമസ് സംവിധാനം ചെയ്ത...
തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയും നടന്‍ വിജയ് വര്‍മ്മയും വേര്‍പിരിഞ്ഞു. ബോളിവുഡ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തു വിട്ടത്. വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും നടി ഇന്‍സ്റ്റഗ്രാമില്‍നിന്നും...
പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. കൊടുവള്ളിയിലെ ഓണ്‍ലൈന്‍ കോച്ചിങ് സെന്ററായ എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകന്‍ ഫഹദിന് ചോദ്യപേപ്പര്‍...
പ്രശസ്ത പിന്നണി ഗായിക കല്‍പന രാഘവേന്ദര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ട് ദിവസമായിട്ടും വീടിന്റെ വാതില്‍ അടഞ്ഞ് കിടക്കുന്നത് കണ്ട സെക്രൂരിറ്റി ജീവനക്കാരനാണ് മറ്റുള്ളവരെ അറിയിച്ചത്. പോലീസ്...
മദ്യപിക്കുന്നവർക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി അംഗത്വത്തില്‍ നില്‍ക്കുന്നവര്‍ മദ്യപിക്കരുതെന്നാണ് താൻ പറഞ്ഞത്. പാര്‍ട്ടി അനുഭാവികളായവര്‍ക്കും ബന്ധുക്കളായവര്‍ക്കും...
സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ കന്നഡ നടി രന്യ റാവു അറസ്റ്റില്‍. 14.8 കിലോ സ്വര്‍ണമാണ് നടിയില്‍ നിന്നും പിടിച്ചെടുത്തത്. ബംഗലൂരു കെംപഗൗഡ വിമാനത്താവളത്തില്‍ വെച്ചാണ് നടി...
ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ'യ്ക്ക് വിലക്കേര്‍പ്പെടുത്തി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി). ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. ലോവര്‍ കാറ്റഗറി മാറ്റത്തിനുള്ള...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.