പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒരു മാസത്തോളം നീണ്ടുനിന്ന പ്രചാരണമാണ് ഇന്ന് വൈകീട്ട് ആറിന് നടക്കുന്ന കൊട്ടിക്കലാശത്തോടെ അവസാനിക്കുന്നത്. മൂന്ന് മുന്നണി...
ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഇന്നു പുലർച്ചെ മൂന്നു മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ പുതുതായി ചുമതലയേറ്റ മേൽശാന്തി അരുൺ നമ്പൂതിരി നട തുറന്നു....
നാടകസംഘം സഞ്ചരിച്ചിരുന്ന മിനി ബസ് അപകടത്തിൽപ്പെട്ട് 2 പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. കണ്ണൂർ കേളകത്താണ് അപകടം നടന്നത്. കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32),...
പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാമെന്ന് മുംബൈ ഹൈക്കോടതി. ഭാര്യയുടെ ബലാത്സംഗ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനെ 10 വര്‍ഷത്തെ കഠിന തടവിന് വിധിച്ച...
ആന എഴുന്നള്ളത്തിന് കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. എഴുന്നള്ളത്തിന് എത്തുന്ന ആനകളും ജനങ്ങളും തമ്മിൽ 8 മീറ്റർ അകലവും ബാരിക്കേഡും വേണമെന്നത് ഉൾപ്പടെ കർശന വ്യവസ്ഥകളാണ് കോടതി...
ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനുള്ളില്‍ വായു ഗുണനിലവാര സൂചിക കുത്തനെ ഉയര്‍ന്നു. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് (സിപിസിബി) റിപ്പോര്‍ട്ട് ചെയ്ത...
കേരളത്തില്‍ തുടര്‍ച്ചയായി അഞ്ച് ദിവസം ഇടിവ് രേഖപ്പെടുത്തിയ ശേഷം സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് (15.11.2024) ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്....
ഇനി ശരണം വിളികളുടെ നാളുകള്‍... ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠര്...
ഇ പി ജയരാജന്റെ ആത്മകഥ വിവാദം രാഷ്ട്രീയ ചര്‍ച്ചയാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഇ പി ജയരാജന്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്....
ശിവകാര്‍ത്തികേയന്‍ ചിത്രം അമരന്‍ സൂപ്പര്‍ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. അത്യധികം ആവേശത്തോടെയാണ് ആര്‍മി യൂണിഫോം ശിവകാര്‍ത്തികേയന്‍ ധരിച്ചത്. ഇപ്പോഴിതാ താരത്തിന്റേതായി രസകരമായ ഒരു വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. അമരനിലെ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.