CAN NEWS

രണ്ട് ജ്യൂറികളില്‍ അംഗമായി സന്തോഷ് ശിവന്‍

രണ്ട് ജ്യൂറികളില്‍ അംഗമായി സന്തോഷ് ശിവന്‍

സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ(IFFI) ജ്യൂറിയിലും ഭാഗമായി ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍. ആദ്യമായാണ് സന്തോഷ് ശിവന്‍ ജ്യൂറികളുടെ ഭാഗമാകുന്നത്....

അല്ലു അര്‍ജുനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബറെകൊണ്ട് മാപ്പ് പറയിപ്പിച്ച് ആരാധകര്‍- വീഡിയോ

അല്ലു അര്‍ജുനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബറെകൊണ്ട് മാപ്പ് പറയിപ്പിച്ച് ആരാധകര്‍- വീഡിയോ

അല്ലു അര്‍ജുനെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ ആരാധകര്‍. താരത്തെക്കുറിച്ചുള്ള നെഗറ്റീവ് വീഡിയോകള്‍ പ്രചരിപ്പിച്ച ഹൈദരാബാദിലെ സ്വകാര്യ യൂട്യൂബ് ചാനലിന്റെ ഓഫിസിലെത്തിയാണ് ആരാധകരുടെ പ്രതിഷേധം. ചാനലിന്റെ...

‘നന്‍പകല്‍ നേരത്ത് മയക്കം’ നായിക രമ്യാപാണ്ഡ്യന്‍ വിവാഹിതയായി

‘നന്‍പകല്‍ നേരത്ത് മയക്കം’ നായിക രമ്യാപാണ്ഡ്യന്‍ വിവാഹിതയായി

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിച്ച നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ സുപരിചിതയായ തമിഴ് നടി രമ്യാപാണ്ഡ്യന്‍ വിവാഹിതയായി. യോഗ പരിശീലകനായ...

എ.ആര്‍.എം ഇനി ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

എ.ആര്‍.എം ഇനി ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ലാല്‍ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. സെപ്തംബര്‍ 12 നാണ് ചിത്രം തീയേറ്ററുകളില്‍ റിലീസ്...

തെലുങ്കര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശത്തില്‍ കസ്തുരിക്കെതിരെ രണ്ട് കേസുകള്‍

തെലുങ്കര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശത്തില്‍ കസ്തുരിക്കെതിരെ രണ്ട് കേസുകള്‍

തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ നടി കസ്തൂരിക്കെതിരെ മധുരയിലും തിരുച്ചിറപ്പള്ളിയിലും കേസ്. ഹിന്ദു മക്കള്‍ കക്ഷി എഗ്‌മോറില്‍ നടത്തിയ പ്രകടനത്തില്‍ നടത്തിയ വിവാദപരാമര്‍ശത്തിന്റെ പേരില്‍ എഗ്‌മോര്‍ പോലീസ്...

‘ഹൃദയത്തില്‍നിന്ന് നന്ദി’ അറിയിച്ച് നിവിന്‍പോളി

‘ഹൃദയത്തില്‍നിന്ന് നന്ദി’ അറിയിച്ച് നിവിന്‍പോളി

ലൈംഗികാരോപണകേസില്‍ ക്ലീന്‍ചീറ്റ് ലഭിച്ചതിനെത്തുടര്‍ന്ന് നന്ദി അറിയിച്ച് നിവിന്‍പോളി. ആരോപണം നേരിട്ടപ്പോള്‍ മുതല്‍ ഒപ്പം നിന്നവരോടുള്ള നന്ദി അറിയിച്ചുകൊണ്ടാണ് നിവിന്റെ പോസ്റ്റ്. 'എന്നിലര്‍പ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും...

തെലുങ്ക് പടം വേണ്ടെന്ന് അന്ന് എന്നോട് പറഞ്ഞു, ഇന്ന് വിജയങ്ങളുടെ ഹാട്രിക് നേടി സൂപ്പര്‍താരമായി; ദുല്‍ഖറിനെ പ്രശംസിച്ച് നാഗ് അശ്വിന്‍

തെലുങ്ക് പടം വേണ്ടെന്ന് അന്ന് എന്നോട് പറഞ്ഞു, ഇന്ന് വിജയങ്ങളുടെ ഹാട്രിക് നേടി സൂപ്പര്‍താരമായി; ദുല്‍ഖറിനെ പ്രശംസിച്ച് നാഗ് അശ്വിന്‍

ദുല്‍ഖര്‍ സല്‍മാന്‍ ശരിക്കും തെലുങ്കിലെ സൂപ്പര്‍താരമായി മാറിക്കഴിഞ്ഞെന്ന് സംയവിധായകന്‍ നാഗ് അശ്വിന്‍. താരത്തിന്റെ ചിത്രമായ ലക്കി ഭാസ്‌കറിന്റെ വിജയാഘോഷവേദിയിലാണ് നാഗ് അശ്വിന്റെ പരാമര്‍ശം. നാഗ് അശ്വിന്റെ...

നടിയുടെ മൊഴിയില്‍ പറയുന്ന ദിവസങ്ങളിലോ സമയത്തോ നിവിന്‍പോളി ഉണ്ടായിരുന്നില്ല; ബലാത്സംഗ കേസില്‍ താരത്തിന് ക്ലീന്‍ചീറ്റ്

നടിയുടെ മൊഴിയില്‍ പറയുന്ന ദിവസങ്ങളിലോ സമയത്തോ നിവിന്‍പോളി ഉണ്ടായിരുന്നില്ല; ബലാത്സംഗ കേസില്‍ താരത്തിന് ക്ലീന്‍ചീറ്റ്

ബലാത്സംഗകേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചീറ്റ്. കേസ് അന്വേഷിച്ച കോതമംഗലം ഊന്നുകല്‍ പോലീസ് നിവിന്‍ പോളിക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി കോതമംഗലം ജുഡീഷ്യല്‍...

‘മെനയുന്ന വാര്‍ത്തകളെല്ലാം തെറ്റ്, സത്യം ഇതാണ്’ സുരേഷ് ഗോപി കാന്‍ ചാനലിനോട്

‘മെനയുന്ന വാര്‍ത്തകളെല്ലാം തെറ്റ്, സത്യം ഇതാണ്’ സുരേഷ് ഗോപി കാന്‍ ചാനലിനോട്

'ഞാന്‍ ചുണ്ടത്ത് വിരല്‍വച്ചിരുന്ന് ആലോചിച്ചിരുന്നാല്‍പോലും ഒരുപാട് വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്ന കാലമാണ്. എന്ത് ചെയ്യാനാണ്. അതുപോലെ തന്നെയാണ് ഇപ്പോള്‍ താടി എടുത്തത് സംബന്ധിച്ച് വരുന്ന വാര്‍ത്തകളും. കേന്ദ്രത്തില്‍നിന്ന്...

പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയ്ക്ക് തുടക്കമായി

പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയ്ക്ക് തുടക്കമായി

ബെന്‍ഹര്‍ ഫിലിംസിന്റെ ബാനറില്‍ ബിജു ആന്റണി നിര്‍മ്മിച്ച് സിന്റോ സണ്ണി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമായ പുഞ്ചിരിമുറ്റത്ത് ഇട്ടിക്കോരയ്ക്ക് തുടക്കമായി. കൊച്ചിയിലെ റോയല്‍ ട്രൈബ്യൂട്ട് സ്യൂട്ടിലായിരുന്നു ചിത്രത്തിന്റെ...

Page 23 of 149 1 22 23 24 149
error: Content is protected !!