CAN NEWS

ലോറി ഉടമ മനാഫിനെ കേസില്‍നിന്ന് ഒഴിവാക്കും; സാക്ഷിയാക്കും

ലോറി ഉടമ മനാഫിനെ കേസില്‍നിന്ന് ഒഴിവാക്കും; സാക്ഷിയാക്കും

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ലോറി ഉടമ മനാഫിനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കും. മനാഫിന്റെ യുട്യൂഫ് ചാനല്‍ പരിശോധിച്ചപ്പോള്‍...

നവരാത്രി ഉത്സവ വേളയിൽ സുപ്രീം കോടതി കാന്റീനിലെ മെനുവിൽ സസ്യാഹാരം മാത്രം; പ്രതിഷേധവുമായി ഒരു വിഭാഗം അഭിഭാഷകർ

നവരാത്രി ഉത്സവ വേളയിൽ സുപ്രീം കോടതി കാന്റീനിലെ മെനുവിൽ സസ്യാഹാരം മാത്രം; പ്രതിഷേധവുമായി ഒരു വിഭാഗം അഭിഭാഷകർ

ഒമ്പത് ദിവസത്തെ നവരാത്രി ഉത്സവ വേളയിൽ സുപ്രീം കോടതി കാന്റീനിലെ മെനുവിൽ സസ്യാഹാരം മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിൽ ഒരു കൂട്ടം സുപ്രീം കോടതി അഭിഭാഷകർ പ്രതിഷേധിച്ചു...

കേരള നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായി; ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സഭ പിരിഞ്ഞു

കേരള നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായി; ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സഭ പിരിഞ്ഞു

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒൻപത് ദിവസം മാത്രം നീണ്ടുനിൽക്കുന്ന സഭാ കാലയളവിൽ കാത്തിരിക്കുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിവിധ വിഷയങ്ങളാണ്. ആദ്യ...

ജയിലുകളിലെ ജാതി വിവേചനം ഇല്ലാതാക്കാന്‍ 75 വര്‍ഷം

ജയിലുകളിലെ ജാതി വിവേചനം ഇല്ലാതാക്കാന്‍ 75 വര്‍ഷം

ജയിലുകളിലും ജാതി വിവേചനങ്ങള്‍. ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രമല്ല ഇത്. ഇന്ത്യയിലെ മിക്കവാറും ജയിലുകളില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ തടവുകാര്‍ക്ക് ജോലി വിഭജിച്ചു നല്‍കുന്നു എന്നാണ് പരാതി....

ക്രൈം നന്ദകുമാറിന് എട്ടിന്റെ പണികൊടുത്ത് ശ്വേത, നന്ദകുമാര്‍ ഇപ്പോള്‍ ജയിലില്‍

ക്രൈം നന്ദകുമാറിന് എട്ടിന്റെ പണികൊടുത്ത് ശ്വേത, നന്ദകുമാര്‍ ഇപ്പോള്‍ ജയിലില്‍

ശ്വേതാ മേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ക്രൈം നന്ദകുമാര്‍ പൊലീസ് കസ്റ്റഡിയിലായത് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ്. ശ്വേതാ മേനോന്റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്....

മോഹൻരാജ് അന്തരിച്ചു

മോഹൻരാജ് അന്തരിച്ചു

കിരീടം സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച നടൻ മോഹൻ രാജ് അന്തരിച്ചു.ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പാർക്കിൻസൺസ്...

ജിതിന്‍ ജോസ് ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തു

ജിതിന്‍ ജോസ് ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തു

മെഗാസ്റ്റാര്‍ മമ്മൂട്ടി, വിനായന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം (25 സെപ്റ്റംബര്‍ 2024)...

ഹെലികോപ്റ്റർ തകർന്നു വീണ് രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും ഉൾപ്പെടെ മൂന്നു പേർ മരിച്ചു

ഹെലികോപ്റ്റർ തകർന്നു വീണ് രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും ഉൾപ്പെടെ മൂന്നു പേർ മരിച്ചു

മഹാരാഷ്ട്രയിലെ പൂനെയിൽ ഹെലികോപ്റ്റർ തകർന്നു വീണ് രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ഇന്ന് (ഒക്ടോബർ 2 ) രാവിലെ 6:45...

ഇസ്രായേലിൽ ഇറാന്റെ മിസൈൽ ആക്രമണം; അടി തിരിച്ചടി; യുദ്ധ ഭീഷണിയിൽ ലോകം

ഇസ്രായേലിൽ ഇറാന്റെ മിസൈൽ ആക്രമണം; അടി തിരിച്ചടി; യുദ്ധ ഭീഷണിയിൽ ലോകം

ഇസ്രായേലിൽ ഇറാന്റെ മിസൈൽ ആക്രമണം. ടെൽ അവീവിനെയും ജറുസലേമിനെയും ലക്ഷ്യമിട്ട് അര മണിക്കൂറിനിടെ ഇറാൻ തൊടുത്തത് ഇരുന്നൂറോളം മിസൈലുകളാണ്. അവയെല്ലാം അയൽരാജ്യമായ ജോർദാന്റെ ആകാശത്തുവച്ചുതന്നെ ഇസ്രായേൽ...

മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഇടതുപക്ഷത്തിന്റെ തല ആയതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്രമിക്കപ്പെടുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിക്ക് അഭിമുഖത്തിന് പിആര്‍ ഏജന്‍സിയുടെ ആവശ്യമില്ല. മാധ്യമങ്ങളാണ് മുഖ്യമന്ത്രിയുടെ...

Page 31 of 149 1 30 31 32 149
error: Content is protected !!