ഇസ്രായേലിൽ ഇറാന്റെ മിസൈൽ ആക്രമണം. ടെൽ അവീവിനെയും ജറുസലേമിനെയും ലക്ഷ്യമിട്ട് അര മണിക്കൂറിനിടെ ഇറാൻ തൊടുത്തത് ഇരുന്നൂറോളം മിസൈലുകളാണ്. അവയെല്ലാം അയൽരാജ്യമായ ജോർദാന്റെ ആകാശത്തുവച്ചുതന്നെ ഇസ്രായേൽ...
ഇടതുപക്ഷത്തിന്റെ തല ആയതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്രമിക്കപ്പെടുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിക്ക് അഭിമുഖത്തിന് പിആര്‍ ഏജന്‍സിയുടെ ആവശ്യമില്ല. മാധ്യമങ്ങളാണ് മുഖ്യമന്ത്രിയുടെ...
ഇന്ന് ഗാന്ധി ജയന്തി ദിനം; ഒക്ടോബർ 2. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 155-ാം ജന്മദിനമാണ് . 1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച്...
ലെബനനിൽ ഇസ്രായേൽ കരയുദ്ധം തുടങ്ങി. ഇന്നലെ രാത്രിയോടെ ഇസ്രായേൽ ടാങ്കറുകളും കൂടുതൽ സൈനികരും ലെബനൻ അതിർത്തി കടന്ന് എത്തിയതോടെയാണ് ആക്രമണം തുടങ്ങിയത്. ബെയ്‌റൂത്ത് തെക്കൻ ഭാഗങ്ങളിൽ...
കോഴിക്കോട് ജില്ലയിലെ കടലുണ്ടി കോട്ടക്കടവിലെ ടി എം എച്ച് ആശുപത്രിയിൽ രോഗി മരിച്ച സംഭവത്തിൽ വ്യാജഡോക്ടർ അറസ്റ്റിൽ. കടലുണ്ടി പൂച്ചേരിക്കുന്ന് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന...
ബോളിവുഡിലെ പ്രശസ്ത നടന്‍ ഗോവിന്ദയ്ക്ക് വെടിയേറ്റു. തന്റെ കൈവശമുണ്ടായിരുന്ന തോക്ക് വീട്ടില്‍വച്ച് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കാലിനാണ് വെടിയേറ്റത്. ഉടനെ നടനെ സമീപത്തുള്ള...
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം (തിങ്കളാഴ്ച) അര്‍ദ്ധരാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രജനീകാന്തിന്റെ ആരോഗ്യനില...
ഒടുവില്‍ സിദ്ദിഖിന് താല്‍ക്കാലിക ആശ്വാസം. യുവനടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേയ്ക്ക് തടഞ്ഞ് സുപ്രീംകോടതി ഉത്തരവിട്ടു. അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദിഖിന്റെ അഭിഭാഷകനോട്...
സംസ്ഥാനത്ത് ഇനി രണ്ട് ദിവസം ഒരു തുള്ളി മദ്യം ലഭിക്കില്ല. ഡ്രൈഡേയും ഗാന്ധി ജയന്തിയും തൊട്ടടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ഇത് . ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍...
ഹിസ്ബുള്ളയ്ക്ക് പിന്നാലെ യെമനിലെ ഹൂതികള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം. ഈ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. യെമനിലെ റാസ് ഇസ, ഹൊദൈദ തുറമുഖം എന്നിവിടങ്ങളിലാണ് ഇസ്രയേല്‍...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.