CAN NEWS

സംഘടനയില്‍ മഞ്ജുവും വിധുവും സജീവമല്ലാത്തിന്റെ കാരണം അവരോട് ചോദിക്കണമെന്ന് പാര്‍വ്വതി തിരുവോത്ത്

സംഘടനയില്‍ മഞ്ജുവും വിധുവും സജീവമല്ലാത്തിന്റെ കാരണം അവരോട് ചോദിക്കണമെന്ന് പാര്‍വ്വതി തിരുവോത്ത്

ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളായിരുന്ന മഞ്ജുവാര്യരും വിധു വിന്‍സെന്റും ഇപ്പോള്‍ സംഘടനയില്‍ സജീവമല്ലാത്തതിന് കാരണം എന്താണെന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് പാര്‍വ്വതി തിരുവോത്ത്. അവരോടുള്ള ചോദ്യങ്ങള്‍ അവര്‍ക്കുനേരെയാണ്...

ലഹരിമരുന്ന് കേസില്‍ ഷൈന്‍ ടോം ചാക്കോയെ വെറുതെ വിട്ടു

ലഹരിമരുന്ന് കേസില്‍ ഷൈന്‍ ടോം ചാക്കോയെ വെറുതെ വിട്ടു

ലഹരിമരുന്ന് കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ എണറാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതേ വിട്ടു. 2015 ജനുവര്‍ 30 നാണ് ഷൈനും നാല് മോഡലുകളും...

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കുക്കി വിഭാഗം

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കുക്കി വിഭാഗം

മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജിയെത്തുടർന്ന് ഭരണപ്രതിസന്ധി നേരിടുന്ന മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കുക്കി വിഭാഗം. അറുപത് അംഗ നിയമസഭയിൽ പത്ത് കുക്കി വിഭാഗം എംഎൽഎമാരുണ്ട്....

ഡൽഹിയിൽ തെരെഞ്ഞെടുക്കപ്പെട്ട എഴുപതിൽ 31 എംഎൽഎമാർക്കെതിരെ ക്രിമിനൽ കേസുകൾ

ഡൽഹിയിൽ തെരെഞ്ഞെടുക്കപ്പെട്ട എഴുപതിൽ 31 എംഎൽഎമാർക്കെതിരെ ക്രിമിനൽ കേസുകൾ

ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ ആം ആദ്മി പാർട്ടിയുടെ കുത്തക തകർത്താണ് 27 വർഷത്തിനു ശേഷം ബിജെപി ചരിത്ര വിജയം നേടിയത്. ബിജെപി 48 സീറ്റുകളും ആംആദ്‌മി...

ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എവിടെയാണ് സംഭവിച്ചത്?

ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എവിടെയാണ് സംഭവിച്ചത്?

ഏറ്റവും വലിയ ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിച്ച് മഹാകുംഭമേള. ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിലേക്കുള്ള റോഡിൽ ഏകദേശം 300 കിലോമീറ്ററോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഇതോടെ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഭക്തർ നൂറുകിലോമീറ്റർ...

പ്രിൻസിപ്പൽ  അധ്യാപകനെ തല്ലിയ സംഭവം വൈറലാവുന്നു.18 തവണയാണ്  തല്ലിയത്

പ്രിൻസിപ്പൽ അധ്യാപകനെ തല്ലിയ സംഭവം വൈറലാവുന്നു.18 തവണയാണ് തല്ലിയത്

സ്കൂൾ പ്രിൻസിപ്പൽ അധ്യാപകനെ തല്ലിയ സംഭവം വൈറലാവുന്നു.18 തവണ തല്ലുന്നതാണ് സിസിടിവിയിൽ പതിഞ്ഞത്. അതോടെ വിദ്യാഭ്യാസ അധികൃതർ അന്വേഷണം ആരംഭിച്ചു. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ നവയുഗ്...

മഹാ കുംഭമേളയിൽ രാഷ്ട്രപതി ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്‌തു

മഹാ കുംഭമേളയിൽ രാഷ്ട്രപതി ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്‌തു

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് തിങ്കളാഴ്ച (10 -2 -2025 ) ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി. ജനുവരി 13 ന്...

2025 ൽ ഡൽഹി 2026 ൽ പശ്ചിമ ബംഗാൾ എന്ന് ബിജെപി

2025 ൽ ഡൽഹി 2026 ൽ പശ്ചിമ ബംഗാൾ എന്ന് ബിജെപി

27 വർഷത്തിനുശേഷം ഡൽഹിയിൽ ബിജെപിയുടെ താമരവിരിഞ്ഞപ്പോൾ ഇനി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുന്ന അടുത്ത സംസ്ഥാനം പശ്ചിമ ബംഗാളായിരിക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി....

ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയിൽ

ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയിൽ

ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയിൽ . പാലക്കാട് ഉപ്പുംപാടത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ദാരുണമായ സംഭവം. ഉപ്പുംപാടത്ത് താമസിക്കുന്ന ചന്ദ്രികയാണ് മരിച്ചത്....

ഡൽഹിയിൽ ബിജെപി മുഖ്യമന്ത്രി പർവേഷ് സാഹിബ് സിംഗ് വര്‍മ്മ?

ഡൽഹിയിൽ ബിജെപി മുഖ്യമന്ത്രി പർവേഷ് സാഹിബ് സിംഗ് വര്‍മ്മ?

അരവിന്ദ് കേജരിവാളിനെ അട്ടിമറിച്ച ബിജെപിയുടെ പർവേഷ് സാഹിബ് സിംഗ് വര്‍മ്മ ഡൽഹി മുഖ്യമന്ത്രിയാകാൻ സാധ്യത.1996 -98 കാലത്ത് ഡൽഹി മുഖ്യമന്ത്രി സാഹിബ് സിംഗ് വർമ്മയുടെ മകനാണ്...

Page 5 of 165 1 4 5 6 165
error: Content is protected !!