ഇരുമുടിക്കെട്ടുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ അയ്യപ്പദര്‍ശനം നടത്തി .ഇത് രണ്ടാം തവണയാണ് താൻ മല കയറുന്നതെന്ന് ശബരിമല ദർശനത്തിനുശേഷംഅദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പമ്പയില്‍ നിന്ന് കെട്ടുനിറച്ചാണ്...
മലയാള സിനിമയുടെ ശൈശവ ദശ മുതൽ എൺപതുകളുടെ തുടക്കം വരെ തിരശീലയിൽ തിളങ്ങിയ മുതിർന്ന നടിമാരെ ആദരിക്കുന്ന ‘മറക്കില്ലൊരിക്കലും’ ചടങ്ങ് ഇന്ന് വൈകിട്ട് 4.30 ന്...
നടി അനുശ്രീയുടെ കാർ മോഷ്ടിച്ച പ്രതി പോലീസ് കസ്റ്റഡിയിൽ .നെടുമങ്ങാട് തെന്നൂർ നരിക്കൽ പ്രബിൻ ഭവനിൽ പ്രബിനാ(29)ണ് കൊട്ടാരക്കര പോലീസ് പിടിയിലായത്. ചോദ്യം ചെയ്യലിൽ സംസ്ഥാനത്തിന്റെ...
നടി കീര്‍ത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗോവയിൽ വയച്ചായിരുന്നു വിവാഹം.വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ കീർത്തി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്....
നടിയെ ആക്രമിച്ച കേസിൽ, അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ആവശ്യവുമായി അതിജീവിത. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കമെന്നും തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും ആവശ്യപ്പെട്ട് അതിജീവിത...
കേരള രാഷ്ട്രീയത്തിലെ കിങ്ങിണിക്കുട്ടൻ ആരായിരുന്നു .അത് പറയുന്നതിന് മുമ്പ് ഒരു ചരിത്രം കൂടി അറിയണം .വർഷം 1994 .കരുണാകരൻ മുഖ്യമന്ത്രിയും നരസിംഹറാവു പ്രധാനമന്ത്രിയും .കരുണാകരൻ മകനായ...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ച് രാജ് കപൂറിന്റെ കുടുംബാംഗങ്ങൾ. നടനും നിർമാതാവുമായ രാജ് കപൂറിന്റെ 100-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ആർ. കെ ഫിലിം...
മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് മുൻ അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ 78-ാം ജന്മദിനം ഇന്ന് (9 -11 -2024). 1946 ഡിസംബർ ഒമ്പതിനായിരുന്നു ജനനം .ഇപ്പോൾ...
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് (9 -11 -2024 ) സർക്കാർ ജോലിയിൽ പ്രവേശിക്കും. റവന്യൂ വകുപ്പിൽ...
വിമത സൈന്യം സിറിയ പിടിച്ചടക്കിയതിന് പിന്നാലെ അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട പ്രസിഡന്റ് ബാഷർ അസദും കുടുംബവും റഷ്യൻ തലസ്ഥാനമായ മോസ്കോയിൽഅഭയം പ്രാപിച്ചു . അസദിനും...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.