CAN NEWS

ഇന്ന് മുതല്‍(ജൂലൈ 1) രാജ്യത്തെ നിയമങ്ങളില്‍ വലിയൊരു മാറ്റം ഉണ്ടാകാന്‍ പോവുന്നു; അവ എന്തൊക്കെയാണെന്ന് അറിയണ്ടേ

ഇന്ന് മുതല്‍(ജൂലൈ 1) വലിയൊരു മാറ്റം രാജ്യത്ത് ഉണ്ടാകാന്‍ പോവുകയാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ അവശിഷ്ടങ്ങള്‍ പേറി നടന്ന ഭാരതത്തിനു ഇന്ന് മുതല്‍ അതില്‍ നിന്നും മുക്തി...

ഗുരുവിന് കുമാരുവിന്റെ മണ്ണ്

ഗുരുവിന് കുമാരുവിന്റെ മണ്ണ്

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കുമാരനാശാന്റെ ഓര്‍മകളുള്ള മണ്ണ് തിരഞ്ഞെടുക്കുമ്പോള്‍ അതൊരു ചരിത്രനിയോഗം ആവുകയാണ്. ശ്രീനാരായണ ധര്‍മ പരിപാലന സംഘത്തിന്റെ ആദ്യകാല സെക്രട്ടറി കൂടിയായ കുമാരനാശാന്‍...

ഇത് സൈനിക ചരിത്രം; സഹപാഠികൾ  കരസേനയുടെയും നാവികസേനയുടെയും മേധാവികളാവുന്നു

ഇത് സൈനിക ചരിത്രം; സഹപാഠികൾ കരസേനയുടെയും നാവികസേനയുടെയും മേധാവികളാവുന്നു

സൈനിക ചരിത്രത്തിലാദ്യമായി സഹപാഠികള്‍ ഇന്ത്യന്‍ കരസേനയുടെയും നാവിക സേനയുടെയും മേധാവികളാകും. കരസേനാ മേധാവി ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് ത്രിപാഠിയുമാണ്...

‘താന്‍ പെയ്ഡ് സെക്രട്ടറിയെന്ന് ആരോപണമുണ്ടായി, അമ്മ സംഘടനയിലെ ഒരാള്‍ പോലും തന്നെ പിന്തുണച്ചില്ല’- ഇടവേള ബാബു

‘താന്‍ പെയ്ഡ് സെക്രട്ടറിയെന്ന് ആരോപണമുണ്ടായി, അമ്മ സംഘടനയിലെ ഒരാള്‍ പോലും തന്നെ പിന്തുണച്ചില്ല’- ഇടവേള ബാബു

തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ ആക്രമണം നടന്നപ്പോഴും അമ്മയിലെ ഒരാള്‍ പോലും തന്നെ പിന്തുണച്ചില്ലെന്ന് ഇടവേള ബാബു. താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് 25...

അമ്മയുടെ ജനറല്‍ സെക്രട്ടറിയായി സിദ്ധിക്കും ജോയിന്റ് സെക്രട്ടറിയായി ബാബുരാജും തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷും ജയന്‍ ചേര്‍ത്തലയും വൈസ് പ്രസിഡന്റുമാര്‍

അമ്മയുടെ ജനറല്‍ സെക്രട്ടറിയായി സിദ്ധിക്കും ജോയിന്റ് സെക്രട്ടറിയായി ബാബുരാജും തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷും ജയന്‍ ചേര്‍ത്തലയും വൈസ് പ്രസിഡന്റുമാര്‍

അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗ് അവസാനിച്ചു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പൂര്‍ത്തിയായി. എതിരില്ലാതെ മത്സരിച്ച മോഹന്‍ലാലും ഉണ്ണിമുകുന്ദനും പ്രസിഡന്റും ട്രഷറുമായി തെരഞ്ഞെടുക്കപ്പെട്ടു. അമ്മയുടെ ജനറല്‍ സെക്രട്ടറിയായി...

കോഴിക്കോട് സാഹിത്യ നഗരമാകും മുന്‍പ് കൊച്ചിയില്‍ ഒരു അക്ഷര തെരുവ് ഉണ്ടായിരുന്നു

കോഴിക്കോട് സാഹിത്യ നഗരമാകും മുന്‍പ് കൊച്ചിയില്‍ ഒരു അക്ഷര തെരുവ് ഉണ്ടായിരുന്നു

അടുത്ത കാലത്താണ് യുനെസ്‌കോ ഇന്ത്യയിലെ സാഹിത്യ നഗരമായി കോഴിക്കോടിനെ തെരെഞ്ഞെടുത്തത്. ഇന്ത്യയിലെ സംഗീത നഗരം മധ്യ പ്രദേശിലെ ഗ്വാളിയറാണ്. കോഴിക്കോട് സാഹിത്യ നഗരമാകും മുന്‍പ് കൊച്ചിയില്‍...

കേരള സൂപ്പര്‍ ലീഗിലെ കൊച്ചി എഫ് സി ടീമിന്റെ ഓഹരികള്‍ സ്വന്തമാക്കി പൃഥ്വിരാജ്

കേരള സൂപ്പര്‍ ലീഗിലെ കൊച്ചി എഫ് സി ടീമിന്റെ ഓഹരികള്‍ സ്വന്തമാക്കി പൃഥ്വിരാജ്

പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും കേരള സൂപ്പര്‍ ലീഗിലെ ഫുട്‌ബോള്‍ ടീമായ കൊച്ചി എഫ് സിയുടെ ഓഹരികള്‍ സ്വന്തമാക്കി. ലീഗിലെ ആറ് ടീമുകളിലൊന്നാണ് കൊച്ചി എഫ്സി....

മാക്ട ലെജന്റ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

മാക്ട ലെജന്റ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

മാക്ട ലെജൻ്റ് ഓണർ പുരസ്കാരം പ്രഖ്യാപിച്ചു.വിഖ്യാത ചലച്ചിത്രകാരനായ ശ്രീകുമാരൻ തമ്പിക്കാണ് പുരസ്കാരം.ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകളെ ആദരിക്കുന്നതിനായി മൂന്നു വർഷത്തിലൊരിക്കൽ നൽകുന്ന അവാർഡ് ഒരു ലക്ഷം...

‘നല്ല വിദ്യാഭ്യാസമുള്ള നേതാക്കളെയാണ് തമിഴ്‌നാടിന് വേണ്ടത്. തെറ്റും ശരിയും തിരിച്ചറിയണം’ -വിജയ്

‘നല്ല വിദ്യാഭ്യാസമുള്ള നേതാക്കളെയാണ് തമിഴ്‌നാടിന് വേണ്ടത്. തെറ്റും ശരിയും തിരിച്ചറിയണം’ -വിജയ്

തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. തമിഴ്‌നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ ഈ രംഗത്തേയ്ക്ക് കടന്നുവരണമെന്നും...

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി ലിസ്റ്റിന്‍ സ്റ്റീഫന്‍ വീണ്ടും. സെക്രട്ടറി എസ്.എസ്. ടി. സുബ്രഹ്‌മണ്യന്‍

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി ലിസ്റ്റിന്‍ സ്റ്റീഫന്‍ വീണ്ടും. സെക്രട്ടറി എസ്.എസ്. ടി. സുബ്രഹ്‌മണ്യന്‍

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ (കേരള)യുടെ 31മത് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും എറണാകുളത്തു അസോസിയേഷന്റെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചു നടന്നു. കര്‍ണ്ണാടക ഫിലിം ചേംബര്‍ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിലായിരുന്നു...

Page 64 of 127 1 63 64 65 127
error: Content is protected !!