പൂവന്‍ കോഴി കൂവുന്നത് ശല്യമാണെന്ന പരാതിയില്‍ അതിന്റെ കൂടുമാറ്റാന്‍ ആര്‍ഡിഒയുടെ ഉത്തരവ്. അടൂര്‍ പള്ളിക്കല്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരന്‍. കുറുപ്പിന്റെ അയല്‍വാസി കൊച്ചുതറയില്‍ അനില്‍കുമാറിന്റെ...
അന്ന് അനിൽ ആന്റണി. ഇന്ന് ശശി തരൂർ. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനാണ് അനിൽ ആന്റണി. അനിൽ ആന്റണിയുടെ പാതയിലൂടെയാണോ തരൂരും...
പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവും അഡ്വക്കേറ്റുമായ ലാലി വിന്‍സന്റിന്റെ കൊച്ചിയിലെ വീട്ടില്‍ ഇഡി റെയ്ഡ്. സായി ഗ്രാമം എക്‌സിക്യൂട്ടീവ് ഡറയ്ക്ടര്‍ കെ.എന്‍. ആനന്ദ കുമാറിന്റെ...
ചാലക്കുടി പോട്ടയിൽ ബാങ്കിൽ നിന്നു 15 ലക്ഷം കവർന്ന പ്രതി റിജോ ആന്റണി ഇതിൽ 2.94 ലക്ഷം നൽകിയത് അന്നനാട് സ്വദേശിയായ സുഹൃത്തിനാണ് . ഇയാളിൽ...
രാജ്യതലസ്ഥാനത്ത് പുലര്‍ച്ചെ ഭൂകമ്പം അനുഭവപ്പെട്ടതോടെ പരിഭ്രാന്തരായി ജനങ്ങള്‍. പുലര്‍ച്ചെ 5.36 നുണ്ടായ ഭൂചലനം 4 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡല്‍ഹിയിലാണെന്നാണ് നാഷനല്‍ സെന്റര്‍ ഫോര്‍...
കേരളത്തിലെ ഇടത് സര്‍ക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രകീര്‍ത്തിച്ച കോൺഗ്രസ് നേതാവ് ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പത്രം . തദ്ദേശ...
കോൺഗ്രസിൽ നിന്നും ശക്തമായ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് തിരുവനന്തപുരം എം പിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ തന്റെ നിലപാടിൽ മാറ്റം വരുത്തി .കഴിഞ്ഞ ദിവസം...
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ചു .പ്രയാഗ്‌രാജിലേക്കുള്ള രണ്ട് ട്രെയിനുകള്‍ വൈകിയതാണ് അപകടത്തിനു കാരണമെന്നാണ് ഡിസിപി കെപിഎസ് മല്‍ഹോത്ര വ്യക്തമാക്കിയത്...
കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പുകഴ്‌ത്തി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ രംഗത്ത് . ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലായിരുന്നു...
കോട്ടയത്തെ സർക്കാർ നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിൽ നടന്ന റാഗിങ്ങിൽ പ്രതികളായ അഞ്ച് വിദ്യാർത്ഥികളുടെ പഠനം വിലക്കും. നഴ്സിങ് കൗണ്‍സിലിന്റേതാണ് തീരുമാനം. കോട്ടയം വാളകം സ്വദേശി സാമുവൽ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.