മകനെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയും വെബ്‌സീരീസ് നടിയുമായ ദിയ ഗൗഡ എന്ന ഖദീജയ്ക്ക് നേരെ സൈബര്‍ ആക്രമണം. അഡല്‍റ്റ് വെബ് സീരീസുകളിലെ...
ഭാര്യ സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. 'എല്ലാ സ്‌നേഹവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു. ജന്മദിനാശംസകള്‍, പ്രിയപ്പെട്ട സുചി.' സുചിത്രയ്‌ക്കൊപ്പമുള്ള ചിത്രവും കുറിപ്പിനൊപ്പം താരം...
ഗ്ര്‍ര്‍ര്‍ ന്റെ പ്രൊമോഷന്‍ ചടങ്ങുകളില്‍വച്ച് ചിത്രത്തിലെ നായകന്മാരായ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ മുഖംമൂടിയും നെയിംസ്ലിപ്പുകളും സമ്മാനിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ...
കുട്ടനാട് എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് കേരളത്തിന്റെ തനത് താറാവ് ജനുസായ കുട്ടനാടൻ താറാവുകളാണ്. താറാക്കൂട്ടത്തിൽ തലയെടുപ്പോടെ നിൽക്കുകയാണ് കുട്ടനാടൻ താറാവ്. ഗമ...
ബിജുമേനോന്‍-ആസിഫ് അലി കൂട്ടുകെട്ടില്‍ ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഈ വെള്ളിയാഴ്ചയോടെ കൂടുതല്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍...
വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവരുന്ന താരമാണ് സാനിയ. തന്റെ ഇരുപത്തിരണ്ടാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രങ്ങളെ ചൊല്ലി അന്ന്...
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം നല്‍കി. ജസ്റ്റിസ് ഡയസാണ് സിബിഐയുടെ എതിര്‍പ്പ് തളളി ഉപാധികളോടെ ജാമ്യം...
ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗാന്ധിജിയെക്കുറിച്ച് പറഞ്ഞ പരാമര്‍ശം രാജ്യത്ത് വിവാദമായിരിക്കുകയാണ്. ഗാന്ധിജിയെ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാക്കളും മോദിയുടെ വാക്കുകളെ...
ഗാനങ്ങളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംഗീത സംവിധായകന്‍ ഇളയരാജയെ പരോക്ഷമായി വിമര്‍ശിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു. താനെഴുതിയ കവിതകളിലെയും ഗാനങ്ങളിലെയും വരികള്‍ സിനിമകളുടെ പേരിനായി ഉപയോഗിക്കാറുണ്ടെന്നും...
ലൈംഗികാതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥനു സസ്പെന്‍ഷന്‍. തൃശൂര്‍ രാമവര്‍മപുരം കേരള പൊലീസ് അക്കാദമിയിലാണ് സംഭവം. വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ അക്കാദമിയിലെ ഓഫീസര്‍ കമാന്‍ഡന്റ് പ്രേമനെ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.