കോണ്‍ഗ്രസ്‌നേതാവും മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ പേഴ്സണല്‍ അസിസ്റ്റന്റിനെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തുന്നതിനിടെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇന്നലെ (ബുധനാഴ്ച)യായിരുന്നു സംഭവം....
യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ 'ഒരു അഡാര്‍ ലവ്' സംവിധായകന്‍ ഒമര്‍ ലുലുവിന് കേരള ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നടിയായ പരാതിക്കാരിയുമായുള്ള ശാരീരിക...
രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. ചിത്രീകരണത്തിന് മുന്നോടിയായി താരം ഒരാഴ്ചത്തെ ആത്മീയ യാത്രയ്ക്കായി ബുധനാഴ്ച ഹിമാലയത്തിലേയ്ക്ക് പുറപ്പെട്ടു. ജ്ഞാനവേല്‍ സംവിധാനം...
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാര്‍ക്കോയുടെ സെറ്റില്‍ ജന്‍മദിനങ്ങളുടെ കുട്ടായ്മ തന്നെ നടന്നു. ഈ യൂണിറ്റിലെ മൂന്നു പേരുടെ ജന്‍മദിനമാണ് ഇവിടെ ആഘോഷിക്കപ്പെട്ടത്. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്...
സനല്‍ വി. ദേവന്‍ സംവിധാനം ചെയ്യുന്ന വരാഹത്തിന്റെ ഡബ്ബിംഗില്‍ പങ്കെടുക്കാന്‍ കൂടിയാണ് സുരേഷ് ഗോപി എറണാകുളത്ത് എത്തിയത്. ഇതിനോടകം മറ്റ് ആര്‍ട്ടിസ്റ്റുകളെല്ലാം ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ബുധനാഴ്ചയാണ്...
സിനിമാ ലൗവേഴ്‌സ് ഡേ ആഘോഷത്തിന്റെ ഭാഗമായി മെയ് 31 ന് 99 രൂപയ്ക്ക് ചിത്രം കാണാനുള്ള അവസരമൊരുങ്ങുന്നു. മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഈ ഓഫറുമായി...
സിനിമയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് മമ്മൂട്ടി. സിനിമ തന്നെ ഒരിക്കലും മടുപ്പിച്ചിട്ടില്ലെന്നും ഒരുപക്ഷേ അങ്ങനെ സംഭവിക്കുന്നത് തന്റെ അവസാന ശ്വാസത്തോടെയായിരിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു. സോഷ്യല്‍ മീഡിയ...
തെലുങ്കാന സംസ്ഥാനം രൂപീകൃതമായിട്ട് പത്തുവര്‍ഷം തികയുകയാണ് ഈ വരുന്ന ജൂണ്‍ രണ്ടിന്. വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അതേസമയം ആഘോഷവേളയില്‍ പുറത്തിറക്കേണ്ട...
ശക്തമായ വേനല്‍ മഴയ്ക്ക് ചെറിയ തോതില്‍ ശമനം ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കനത്ത മഴയാണ് നിലവില്‍ സംസ്ഥാനത്ത് ലഭിച്ചു കൊണ്ടിരുന്നത്. എന്നാല്‍...
മൂന്നാറില്‍ വാഹനങ്ങള്‍ക്കുനേരെ പടയപ്പയുടെ പരാക്രമം. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭം. കല്ലാര്‍ മാലിന്യ സംക്രണ കേന്ദ്രത്തിന് സമീപം ഇറങ്ങിയ പടയപ്പ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തു. കാറിനുള്ളിലുണ്ടായിരുന്ന...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.