രാജ്യാന്തര തലത്തിലെ പ്രഗത്ഭരായ ഛായാഗ്രാഹകര്‍ക്ക് നല്‍കിയ വരുന്ന പിയര്‍ ആഞ്ജിനോ പുരസ്‌കാരം കാന്‍ ചലച്ചിത്രമേളയുടെ വേദിയില്‍ വെച്ച് ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ ഏറ്റുവാങ്ങി. പുരസ്‌കാരം സന്തോഷ്...
കേരളത്തില്‍ ഡല്‍ഹി മോഡല്‍ ബാര്‍ കോഴ. ബാറുടമകളില്‍ നിന്ന് 25 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ആരോപണത്തെ തുടര്‍ന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് ഉടനടി...
പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഗുരുവായൂര്‍ അമ്പലനടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഗുരുവായൂര്‍ സെറ്റ് നിര്‍മ്മാണത്തിന്റെ മേക്കിംഗ് വീഡിയോ...
നടന്‍ മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷമാക്കി എല്‍ 360 സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സംവിധായകന്‍ തരുണ്‍ മൂര്‍ത്തി, നിര്‍മ്മാതാവ് എം. രഞ്ജിത്ത്, ശോഭന, മണിയന്‍പിള്ള രാജു, നന്ദു...
നടന്‍ രജനികാന്തിന് യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കി. അബുദാബി കള്‍ച്ചറല്‍ ആന്റ് ടൂറിസം വകുപ്പിന്റെ ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്കാണ് താരത്തിന് വിസ കൈമാറിയത്....
സീറ്റ് ക്ഷാമത്തിനിടയില്‍ മലബാറില്‍ മേഖലയില്‍ സീറ്റ് വില്പനയെന്ന് ആരോപണം. എസ്എസ്എല്‍സി പരീക്ഷ പാസായ മുഴുവന്‍ കുട്ടികള്‍ക്കും പ്ലസ് വണ്‍ പഠിക്കാന്‍ സീറ്റില്ലെന്ന പ്രതിസന്ധി നിലനില്‍ക്കെയാണ് മലബാറില്‍...
കേരളത്തില്‍ ഇതുവരെ തൂക്കിലേറ്റിയത് 26 പേരെയാണ്; 91 ല്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയ ശേഷം തൂക്കികൊന്നിട്ടില്ല വധശിക്ഷ കാത്ത് കേരളത്തിലെ ജയിലുകളില്‍ 39 പേരാണ് കഴിയുന്നത്....
ബോക്‌സ് ഓഫീസില്‍നിന്ന് 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാതാക്കള്‍ക്ക് സംഗീത സംവിധായകന്‍ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചത്. ഇളയരാജ...
മലയാള സിനിമാരംഗത്തെ പ്രമുഖരെ പരിചയപ്പെടുത്തുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. അടുത്തിടെ അന്തരിച്ച ചലച്ചിത്രരംഗത്തെ പ്രമുഖര്‍ക്ക് തൈക്കാട് ഭാരത് ഭവന്‍ സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി ഉദ്ഘാടനം...
ലണ്ടനില്‍നിന്ന് സിംഗപ്പൂരിലേയ്ക്കുള്ള എസ്.ക്യു 321 വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ഒരു യാത്രക്കാരന്‍ മരിക്കുകയും എഴുപതോളം പേര്‍ക്ക് പരുക്കേള്‍ക്കുകയും ചെയ്ത സംഭവത്തില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സി.ഇ.ഒ പരസ്യമായി ക്ഷമാപണം...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.