രാജേഷ് മാധവനെയും ചിത്ര എസ്. നായരെയും കേന്ദ്രകഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ ഇന്നലെയാണ് റിലീസ് ചെയ്തത്. മികച്ച...
നായയെ കേന്ദ്രകഥാപാത്രമാക്കി മലയാളിയായ കിരണ്‍ രാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 777 ചാര്‍ളി. ഇപ്പോഴിതാ ചാര്‍ളി എന്ന ലാബ്രഡോര്‍ നായ അമ്മയായ സന്തോഷവാര്‍ പങ്കുവച്ചിരിക്കുകയാണ്...
ബോളിവുഡ് ചിത്രങ്ങള്‍ തിയേറ്ററില്‍ കാര്യമായ വിജയം നേടാതെയാണ് കടന്നുപോകുന്നതെന്ന് മനോജ് വാജ്‌പെയി. അതേസമയം മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സിനിമകള്‍ ഇന്ന് സംസ്ഥാനങ്ങള്‍ കടന്ന് മികച്ച പ്രതികരണം നേടുകയാണ്....
സ്‌കോഡയുടെ എസ്.യു.വി സ്വന്തമാക്കി നടനും സംയവിധായകനുമായ രാജേഷ്. കുഷാക്കിന്റെ 1.5 സ്റ്റൈല്‍ ടിഎസ്‌ഐ ഓട്ടോമാറ്റിക് മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ഇ.വി.എം. സ്‌കോഡയില്‍നിന്നാണ് വാഹനം വാങ്ങിയത്....
മീരാ ജാസ്മിനും ദിലീപും കുടുംബങ്ങള്‍ക്കൊപ്പം നരേന്റെ വീട്ടിലെത്തിയ ചിത്രങ്ങളാണ് സമൂഹമാധ്യങ്ങളില്‍ വൈറലാകുന്നത്. ഈ ഒത്തുചേരലിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത് കാവ്യാമാധവനും. View this post...
മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം കാന്‍ ഫിലിം ഫെസ്റ്റിവലിലെ ഗോള്‍ഡന്‍ പാമിന് (പാം ദോര്‍) മത്സരിക്കുന്ന ഇന്ത്യന്‍ ചിത്രമാണ് പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വീ...
47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. 2023 ലെ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് ഡോ. അജിത് ജോയ്, ജോയ് മൂവി പ്രൊഡക്ഷന്‍ നിര്‍മ്മിച്ച് ആനന്ദ്...
വിഖ്യാതമായ ദാദ സാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള ജൂറി പുരസ്‌കാരം രാഗേഷ് നാരായണന്. വിവിധ മേളകളില്‍ അംഗീകാരം നേടിയ മലയാള ചിത്രം...
ഏകദേശം 34 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ രജനികാന്ത് അമിതാഭ് ബച്ചനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടുകയാണ് വേട്ടയാനിലൂടെ. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം...
വിനീത് ശ്രീനിവാസന്‍ ചിത്രമായ വര്‍ഷങ്ങള്‍ക്കു ശേഷത്തിലെ സുപ്രധാനമായിരുന്ന രംഗമായിരുന്ന നിതിന്‍ മോളിയെന്ന സൂപ്പര്‍ സ്റ്റാറായുള്ള നിവിന്‍ പോളിയുടെ വരവ്. സെല്‍ഫ് ട്രോളും ഇടിവെട്ടു ഡയലോഗുകളുമായി രണ്ടാം...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.