ബിഗ് ബോസ്സ് ഹൗസില്‍ ഇന്ന് ദിലീപ് എത്തുന്നു. ഇന്ന് പ്രദര്‍ശനത്തിനത്തിയ ദിലീപ് ചിത്രം പവി കയര്‍ ടേക്കറിന്റെ പ്രചരണാര്‍ത്ഥമായിട്ടാണ് നായകന്‍ ദിലീപ് ബിഗ് ബോസ്് ഹൗസില്‍...
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ക്ലബ്ബിലൂടെ മലയാള സിനിമയിലെത്തിയ ദീപക് പറമ്പോല്‍ ഇന്ന് വിവാഹിതനായി. നടി അപര്‍ണ്ണാദാസിനിനെയാണ് ദീപക് വരണമാല്യം ചാര്‍ത്തി തന്റെ ജീവിതസഖിയാക്കിയത്....
നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. വിഷ്ണു തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ ഫേസ്ബുക്ക് അക്കൗണ്ടില്‍ ന്യൂഡ് വിഡിയോകളും...
ജവാന്‍ സിനിമയിലെ ഷാരൂഖ് ഖാന്റെ 'സിന്ദാ ബന്ദാ' ഗാനത്തിന് വനിതാ അവാര്‍ഡ്‌സില്‍ മോഹന്‍ലാല്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോ കണ്ട്...
സംഗീതസംവിധായകന്‍ രാഹുല്‍ സുബ്രഹ്‌മണ്യന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഡബ്ബി സൂസനെയാണ് രാഹുല്‍ ജീവിത പങ്കാളിയാക്കുന്നത്. നെടുമ്പാശ്ശേരി ഫ്‌ളോറ ഇന്റര്‍നാഷണലിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ജൂണ്‍ 12ന് സിറ്റി എറണാകുളം...
കളിയാട്ടം സിനിമയുടെ തിരക്കഥാകൃത്തായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു. 62 വയസായിരുന്നു. സംസ്‌കാരം വൈകിട്ട് രണ്ടിന് കണ്ണൂര്‍ പുല്ലുപ്പി ശ്മശാനത്തില്‍ നടക്കും. കര്‍മയോഗിയും സമവാക്യവുമാണ് തിരക്കഥ രചിച്ച...
വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷം’ സിനിമയെ അഭിനന്ദിച്ച് മോഹൻലാൽ. ചിത്രം പഴയ കാലത്തെ ഓർമിപ്പിച്ചുവെന്നാണ് മോഹൻലാൽ പറയുന്നത്.ഭാര്യ സുചിത്രയ്ക്കൊപ്പം സിനിമ കാണുന്ന ചിത്രവും അതോടൊപ്പം...
സംവിധായകൻ ഷങ്കറിൻ്റെ മകൾ ഐശ്വര്യ വിവാഹിതയായി. തരുൺ കാർത്തികേയനാണ് വരൻ .ചെന്നൈയിൽ വെച്ച് നടന്ന വിവാഹത്തിൽ രജനികാന്ത്, കമൽഹാസൻ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മണിരത്നം,...
റിവ്യു ബോംബിങ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി റിലീസ് ചെയ്ത് 48 മണിക്കൂറില്‍ റിവ്യൂ വേണ്ട. നിര്‍ദേശങ്ങളുമായി അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. 'വ്‌ലോഗര്‍മാര്‍' എന്നു വിശേഷിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍...
ദിലീപിനെ നായകനാക്കി ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് പുരോഗമിക്കുകയാണ്. ആ ചിത്രത്തിന്റെ ലൊക്കേഷനില്‍വച്ച് ഇന്ന് താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ദിലീപ് കൈനീട്ടം നല്‍കി....
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.