മുതിര്‍ന്ന സിപിഎം നേതാവും ജനറല്‍ സെക്രട്ടറിയുമായിരുന്ന സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അല്‍പ്പനേരം മുമ്പാണ്...
ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ലതല്ലെന്ന എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണന്റെ വിമർശനം തള്ളി പി വി അൻവർ എംഎൽഎ. 'നീതി കിട്ടിയില്ലെങ്കിൽ അത് കിട്ടും വരെ...
കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ കൂട്ട അടി. പരസ്പരം പഴി ചാരി എസ്എഫ്ഐയും കെഎസ്‌യുവും. സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സർവകലാശാല ജീവനക്കാരുടെ പരാതിയിൽ...
ഇടതുമുന്നണി യോഗത്തിൽ ഘടകകക്ഷികളുടെ കടുത്ത സമ്മര്‍ദത്തിനിടയിലും എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനു സംരക്ഷണകവചം തീര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അജിത്കുമാറിനെ സ്ഥാനത്തുനിന്ന്...
നേരത്തെ അനുവദിച്ചിരുന്ന അവധി പിന്‍വലിക്കാന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ അപേക്ഷ നല്‍കി. ശനിയാഴ്ച മുതല്‍ നാലു ദിവസത്തേക്കായിരുന്നു അവധി കിട്ടിയത്. കുടുംബത്തോടൊപ്പം സ്വകാര്യ...
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നതായി പാർട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്നാണ് സീതാറാം യെച്ചൂരിയെ ഡൽഹി...
ആരാണ് കേരളത്തിൽ നിന്നും ബിജെപിയിലേക്ക് പോവുന്ന കോൺഗ്രസ് എം പി? .ദേശീയ മാധ്യമമായ ദ ഇന്ത്യൻ എക്‌സ്പ്രസ് പത്രമാണ് ഈ വാർത്ത പുറത്ത് വിട്ടത്. ഈ...
ഓസ്ട്രേലിയയിലെ പുതിയ മന്ത്രിസഭയിൽ ഒരു മലയാളി ഇടം നേടി. കോട്ടയം സ്വദേശിയായ ജിൻസൺ ആന്‍റോ ചാൾസാണ് ഇത് .നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ വിജയിച്ച...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് (സെപ്തംബര്‍ 10) ഹൈക്കോടതിക്ക് കൈമാറി. അനുബന്ധ രേഖകളടക്കം ഉള്‍പ്പെടുന്ന പൂര്‍ണമായ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് സര്‍ക്കാര്‍ മുദ്രവച്ച കവറില്‍...
ഗോട്ട് എന്ന സിനിമയുടെ വൻ വിജയത്തിനു പിന്നാലെ നടൻ വിജയ് യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചതായി...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.