കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക അക്കൗണ്ടുകളും വ്യക്തിപരവുമായ അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിപാലിക്കാന്‍ പ്രതിമാസം 54 ലക്ഷം രൂപ ചെലവഴിക്കുന്നുണ്ടെന്ന് വിവരാവകാശ നിയമപ്രകാരം...
ആഭ്യന്തര ആരോപണങ്ങള്‍ അനേഷിക്കാന്‍ പ്രത്യേക അനേഷണ സംഘം രൂപീകരിച്ചു. എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെയും ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഭരണ കഷി എംഎല്‍എ യുടെ ആരോപണങ്ങള്‍...
ബ്രിട്ടീഷ് കാലഘട്ടം മുതൽ നിലവിലുണ്ടായിരുന്ന കീഴ്വഴക്കമാണ് കഴിഞ്ഞ ദിവസം അസം അസംബ്ലി അവസാനിപ്പിച്ചത്. സഭാ സമ്മേളനങ്ങൾ കൈകാര്യം ചെയ്യുന്ന നടപടിക്രമങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും ചട്ടമായ 11 നിയമസഭ...
പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം ആഭ്യന്തര വകുപ്പിനു തലവേദനയാവുന്നു. പ്രധാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പിവി അന്‍വര്‍ എംഎല്‍എ നടത്തിയ ആരോപണങ്ങളില്‍ സിപിഎം നേതൃത്വവും അതൃപ്തരാണ്. സര്‍ക്കാരിന്റെ...
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സിമി റോസ്‌ബെല്‍ ജോണ്‍. കോണ്‍ഗ്രസില്‍ വിഡി സതീശന്റെ നേതൃത്വത്തില്‍ പവര്‍ഗ്രൂപ്പുണ്ടെന്നും പദവികള്‍ അര്‍ഹരായിട്ടുള്ള വനിതകള്‍ക്ക് നീതി...
സിനിമയിൽ സ്ത്രീകൾക്ക് നിർഭയമായി ജോലി ചെയ്യാൻ കഴിയണമെന്നും, കലാകാരികളുടെ മുമ്പിൽ ഉപാധികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പണറായി വിജയൻ. സിനിമയിലെ ഓരോ അംശവും ജനങ്ങളെ സ്വാധീനിക്കുമെന്നും മുഖ്യമന്ത്രി...
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ അതിവേഗം നീതി ലഭിക്കുമെന്നും ജനസംഖ്യയുടെ പകുതി പേര്‍ക്കും അവരുടെ സുരക്ഷിതത്വത്തെക്കുറിച്ച് കൂടുതല്‍ ഉറപ്പ് ലഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പടെയുള്ള കേസുകളില്‍ വേഗത്തിലുള്ള...
എല്‍ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെപുറത്താക്കി . ബിജെപി ബാന്ധവ വിവാദത്തിലാണ് സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചത് . ടി പി...
ഇന്നോ നാളെയോ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെച്ചേക്കും. സിപിഎം പോളിറ്റ് ബ്യുറോ മെമ്പര്‍ ബൃന്ദ കാരാട്ട് മുകേഷ് രാജിവെകാണമെന്ന് പറഞ്ഞതോടെ ഇനിയും കടിച്ചു തൂങ്ങാന്‍ മുകേഷിന്...
കൊല്‍ക്കത്തയില്‍ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ യുവ വനിത ഡോക്ടറെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ആദ്യമായി പ്രസ്താവനയിറക്കിയ സംഭവം...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.