ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും ഉത്തരവാദിത്തം വിവരാവകാശ കമ്മീഷന്റേതാണെന്നും മന്ത്രി സജി ചെറിയാന്‍. സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ വരുന്ന വിഷമല്ല ഹേമ കമ്മിറ്റി...
പദവിക്കായി ബിജെപി നേതൃത്വത്തോട് വിലപേശിയിട്ടില്ലെന്നും പാര്‍ട്ടിയില്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനായാണ് ദേശീയ വനിത കമ്മീഷനില്‍ നിന്ന് രാജിവച്ചതെന്നും സിനിമാതാരവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. രാഷ്ട്രീയത്തില്‍ ഇറങ്ങിയ...
ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18നും രണ്ടാം...
അടുത്ത വർഷം പൊങ്കൽ ഉത്സവം മുതൽ തമിഴ്‌നാട്ടിൽ 1,000 ‘മുദൽവർ മരുന്ധഗം’ അഥവാ മുഖ്യമന്ത്രിയുടെ ഫാർമസികൾ പ്രവർത്തിക്കും.ഇന്ന്(ആഗസ്റ്റ് 15 ) സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് സാധാരണക്കാർക്ക് ഗുണകരമാവുന്ന...
സിനിമാതാരവും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദര്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗത്വത്തില്‍ നിന്നുള്ള രാജി ദേശീയ വനിതാ കമ്മീഷന്‍ സ്വീകരിച്ചു. ഒന്നരവര്‍ഷത്തെ കാലാവധി ബാക്കിനില്‍ക്കെയായിരുന്നു ഖുഷ്ബുവിന്റെ...
78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. വ്യോമസേനയുടെ രണ്ട് അഡ്വാന്‍സ്ഡ് ലൈറ്റ് ധ്രുവ് ഹെലികോപ്റ്ററുകള്‍ വേദിയില്‍...
മദ്യ നയ അഴിമതി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി തള്ളി. സിബിഐ കേസിലാണ് അദ്ദേഹം ജയിലില്‍ തുടരുന്നത്...
സിപിഎമ്മിന് വന്‍ തിരിച്ചടി. വടകരയിലെ 'കാഫിര്‍' വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം വന്നത് ഇടത് അനുകൂല വാട്സ് ആപ്പ് ഗ്രൂപ്പുകളിലാണെന്ന് പൊലീസ്. 'റെഡ് എന്‍കൗണ്ടര്‍' എന്ന വാട്സ്...
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ലെന്ന് കെ.മുരളീധരന്‍. മുതിര്‍ന്ന നേതാക്കളുടേയും പ്രവര്‍ത്തകരുടെയും അഭിപ്രായങ്ങള്‍ മാനിച്ചായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയം. ജില്ലയില്‍ ബിജെപിക്ക് ജയിക്കാനാവില്ലെന്നും നേതൃയോഗത്തിനു...
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് തല്‍ക്കാലം ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഡാം തുറക്കേണ്ടി വന്നാല്‍...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.