എസ്എന്‍ഡിപിയെ ബിജെപി പാളയത്തിലേക്ക് കൊണ്ട് പോകാന്‍ ശ്രമം നടക്കുന്നുെവന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിഡിജെഎസ് വഴിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. എസ്എന്‍ഡിപിയില്‍നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്കാണെന്നും...
കേരളത്തില്‍ രണ്ട് നിയമസഭ സീറ്റുകളിലേക്ക് ഉടനെ തെരെഞ്ഞെടുപ്പ് നടക്കും. പാലക്കാട്, ചേലക്കര എന്നിവയാണ് അവ. രാഹുല്‍ ഗാന്ധി റായിബറേലിയയില്‍ തെരെഞ്ഞെടുക്കപ്പെട്ടതോടെ വയനാട് സീറ്റ് രാജിവെച്ചതിനെ തുടര്‍ന്നാണ്...
കന്നഡിഗര്‍ക്ക് നൂറുശതമാനം സംവരണം ബില്ലിനെതിരെ സിപിഎം നേതാവും രാജ്യസഭ എംപിയുമായ ജോണ്‍ ബ്രിട്ടാസ് .കര്‍ണാടകയില്‍ സ്വകാര്യ മേഖലയില്‍ തദ്ദേശിയര്‍ക്ക് ജോലി സംവരണം നല്‍കുന്ന ബില്ലിന് അംഗീകാരം...
കോഴ ആരോപണത്തെ തുടര്‍ന്ന് സിപിഎമ്മില്‍ നിന്നും പുറത്താക്കി. പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴവാങ്ങിയെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം...
വിഴിഞ്ഞം തുറമുഖം പദ്ധതിയില്‍ കേന്ദ്രത്തെ പ്രശംസിച്ചും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും ലത്തീന്‍ സഭ. സംസ്ഥാന സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്നും ലത്തീന്‍ സഭയിലെ ആരെയും ട്രയല്‍ റണ്‍...
കേരളത്തിന്റെ വികസനരംഗത്ത് വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കാനിടയുള്ള വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ച അവകാശ തര്‍ക്കം മുറുകുന്നു. ആരാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ കഠിനമായി പ്രയത്‌നിച്ച ഭരണാധികാരി. യുഡിഎഫ്...
പുതിയ അവിശുദ്ധ ബന്ധത്തില്‍ നഷ്ടം സംഭവിച്ചത് മുസ്ലിം ലീഗിനാണ്. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മലബാറില്‍ കോലീബി സഖ്യം തെരെഞ്ഞെടുപ്പില്‍ ഉണ്ടായി. അന്ന് കോലീബി സഖ്യത്തിനു വിജയിക്കാന്‍...
വടകര എംപിയായ ഷാഫി പറമ്പില്‍ കേരളത്തില്‍ ദൈവനാമത്തിലും ഡല്‍ഹിയില്‍ ദൃഢപ്രതിജ്ഞയും ചെയ്തത് എന്തുകൊണ്ട് എന്ന് എകെ ബാലന്‍. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം തന്റെ ഫേസ് ബുക്ക്...
തന്റേത് ബാലൻ കെ നായരുടെ വീട്ടിൽ നിന്ന് ടി ജി രവിയുടെ വീട്ടിലേക്ക് ഓടിക്കയറിയ പെൺകുട്ടിയുടെ അവസ്ഥയെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി നേതാവ് സജി...
വീണ്ടും സിപിഎമ്മിനെ വെട്ടിലാക്കി കെ.കെ. ശൈലജയുടെ പ്രതികരണം. നേരത്തെ ഹമാസ് ഒരു ഭീകര വാദ സംഘടനയാണെന്ന് ശൈലജ പറഞ്ഞപ്പോള്‍ അത് സിപിഎമ്മിന്റെ അഭിപ്രായമല്ലെന്ന് പാര്‍ട്ടി പറഞ്ഞിരുന്നു...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.