ഏഴാംഘട്ട ലോകസഭ തെരെഞ്ഞെടുപ്പ് പൂര്‍ത്തിയാകുംമുമ്പ് ഇന്ത്യ മുന്നണിയില്‍ മന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ചകള്‍ സജീവം. ഇരുപത്തിയെട്ട് കക്ഷികള്‍ ചേര്‍ന്നതാണ് ഇന്ത്യ മുന്നണി. മുന്നണിയില്‍ തന്നെ കൂറു മുന്നണിയുമുണ്ട്....
ആറാംഘട്ട ലോകസഭ തെരഞ്ഞെടുപ്പ് ആറ് സംസ്ഥാനങ്ങളിലായി 58 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. ആദ്യമണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാര്‍ അടക്കം പ്രമുഖര്‍ രാവിലെ...
എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെയുണ്ടായ വധശ്രമ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. കുറ്റപത്രത്തില്‍ നിന്ന് പേര് നീക്കം ചെയ്ത് വിചാരണയില്‍നിന്ന് ഒഴിവാക്കണമെന്ന...
മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ അതൃപ്തിക്കെതിരെ സമസ്തയുടെ പ്രതികരണം. ആരെയും പരാജയപ്പെടുത്താനല്ല സമസ്തയുടെ പ്രവര്‍ത്തനമെന്ന് മറുപടിയുമായി സമസ്ത (കേരള ജം ഇയ്യത്തുല്‍ ഉലമ)...
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മൂപ്പിളമ തര്‍ക്കം പോലെയാണ് ആങ്ങള പെങ്ങള ഗെയിമുകള്‍. കേരളത്തിലെ ആങ്ങള പെങ്ങളാണ് ലീഡര്‍ കരുണാകരന്റെ മക്കളായ കെ. മുരളീധരനും പത്മജ വേണുഗോപാലും. ഇരുവരും...
തിരുവനന്തപുരം കളക്ടര്‍ കുഴിനഖ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ സംഭവത്തില്‍ യാതൊരു തെറ്റുമില്ലെന്ന് കേരളത്തിലെ മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ്...
പൗരത്വ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ നിലനില്‍ക്കെയാണ് ഈ മാസം 15 നു കേന്ദ്ര സര്‍ക്കാര്‍ 14 പേര്‍ക്ക് പൗരത്വം നല്‍കിയത്. 300 അപേക്ഷകരില്‍ നിന്നുള്ള...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.