തൃശൂര്‍ ലോക് സഭാ മണ്ഡലത്തില്‍ വിജയിച്ച സഹപ്രവര്‍ത്തകന്‍ കൂടിയായ സുരേഷ് ഗോപിയെ അഭിനന്ദിച്ച് മോഹന്‍ലാലും ദിലീപും കലാഭവന്‍ ഷാജോണും. വ്യക്തമായ ഭൂരിപക്ഷം നേടി വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടയിലാണ്...
എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി യഥാര്‍ത്ഥ ഫലം വന്നപ്പോള്‍ എന്‍ ഡിഎ സഖ്യത്തിന്റെ നിറം മങ്ങി. എന്‍ഡിഎ സഖ്യം 400 സീറ്റിലേക്ക് കുതിക്കുമെന്ന പ്രവചനങ്ങളെ കാറ്റില്‍...
ആദ്യമായി ലോകസഭയിലേക്ക് കേരളത്തില്‍ നിന്നും വിജയിക്കുന്ന സ്ഥാനാത്ഥിയായി സിനമതരാവും ബിജെപി നേതാവുമായ സുരേഷ് ഗോപി ചരിത്രം സൃഷ്ടിച്ചു. ഏതാണ്ട് 73954 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി...
രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിലാണ് നാളെ വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. 12 മണിയോടെ ജനവിധിയുടെ ഏകദേശ...
ലോക് സഭാ തെരഞ്ഞെടുപ്പില്‍ 64.2 കോടി ജനങ്ങള്‍ വോട്ട് ചെയ്തെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍. അതില്‍ 31.2 കോടിയോളം സ്ത്രീ വോട്ടര്‍മാരാണ്. 64.2 കോടി വോട്ടര്‍മാരുമായി ഇന്ത്യ...
ദീര്‍ഘകാലത്തെ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് എല്‍ഡിഎഫിലേക്ക് പോയ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് മടങ്ങിപ്പോകാനുള്ള ആലോചന തുടങ്ങിയതായി സംസാരം. കോട്ടയത്ത് തങ്ങളുടെ സ്ഥാനാര്‍ത്ഥി തോമസ്...
ലോക് സഭ തെരഞ്ഞെടുപ്പു ഫലം അനുകൂലമായാലും പ്രതികൂലമായാലും സംസ്ഥാന കോണ്‍ഗ്രസിന്റെ തലപ്പത്ത് അഴിച്ചുപണി ഉണ്ടാകുമെന്നുള്ള സൂചനകള്‍ ശക്തമായതോടെ അണിയറ നീക്കങ്ങളും സജീവമാവുകയാണ്. 2026 ലെ നിയമസഭാ...
മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ നാളെ തന്നെ തിഹാർ ജയിലിലേക്ക് മടങ്ങണം. തെരെഞ്ഞെടുപ്പ് ഫലം ജയിലിൽ കിടന്നാണ് അദ്ദേഹം അറിയുക. ജാമ്യം നീട്ടിനൽകണമെന്ന ഡൽഹി...
കര്‍ണ്ണാടക കോണ്‍ഗ്രസ് നേതാവും ഉപ മുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിന്റെ മൃഗബലി ആരോപണം തള്ളി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ദേവസ്വം. മൃഗബലി ആരോപണം വസ്തുതാവിരുദ്ധമെന്ന് ടിടികെ ദേവസ്വം...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ മെയ് 31 മുതല്‍ രണ്ടു ദിവസം ധ്യാനമിരിക്കും. ഈ വാര്‍ത്ത വന്നതോടെ പ്രതിപക്ഷം ഭയപ്പാടിലാണ്. മോദിയുടെ ധ്യാനം പെരുമാറ്റ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.