ഇന്ന് മുതല്‍(ജൂലൈ 1) വലിയൊരു മാറ്റം രാജ്യത്ത് ഉണ്ടാകാന്‍ പോവുകയാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ അവശിഷ്ടങ്ങള്‍ പേറി നടന്ന ഭാരതത്തിനു ഇന്ന് മുതല്‍ അതില്‍ നിന്നും മുക്തി...
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ ജോ ബൈഡനുമേല്‍ സമ്മര്‍ദം. ഡൊണാള്‍ഡ് ട്രംപുമായി തെരെഞ്ഞെടുപ്പിന് മുമ്പുള്ള സംവാദത്തില്‍ ഏറെ പിന്നിലായി പോയ ബൈഡന്‍ പിന്മാറുന്നതാകും നല്ലതെന്നാണ്...
മാലദ്വീപിലെ വനിത മന്ത്രിയെ പ്രസിഡന്റ് സസ്‌പെന്റ് ചെയ്‌തു പിന്നീട് അവർ അറസ്റ്റിലായി. പരിസ്ഥിതി -കാലാവസ്ഥ ഊർജ മന്ത്രി ഫാത്തിമത് ഷംനാസ് അലി സലിം (Fathimath Shamnaz...
സിപിഎം കുരുക്കില്‍; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിന്റേതുള്‍പ്പെടെ 29 കോടിയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടട്രേറ്റ് കണ്ടുകെട്ടിയത്. അതോടെ സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എംഎം...
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റിയെന്നും കെ സി വേണുഗോപാല്‍ മത്സരിച്ചില്ലെങ്കില്‍ ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ വിജയിക്കുകയും എഎം ആരിഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമായിരുന്നുവെന്നും...
ഭൂമി അഴിമതി കേസില്‍ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം ലഭിച്ചു . ജാർഖണ്ഡ് ഹൈക്കോടതിയാണ് ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്. ഏതാണ്ട് നൂറിലധികം...
പതിനെട്ടാം ലോക സഭയിലെ ഏക ദമ്പതിമാര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള അഖിലേഷ് യാദവും ഡിമ്പിള്‍ യാദവുമാണ്. ലോക സഭയിലെ ആദ്യത്തെ ദമ്പതിമാര്‍ മലയാളികളായ എകെജിയും സുശീല ഗോപാലനുമാണ്....
ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നൽകുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സബ്മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി വേണ്ടി മന്ത്രി...
കൊല്ലം എസ് എന്‍ കൊളേജിനു സമീപം ടൌണ്‍ ഹാളിന് മുന്നിലുള്ള റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ പാര്‍ക്കും ജിംനേഷ്യവും പാചകമേഖലയുമൊക്കെ വരുന്നു. പാലങ്ങള്‍ക്കും മേല്‍പ്പാലങ്ങള്‍ക്കും താഴെയുള്ള സ്ഥലങ്ങള്‍ സൗന്ദര്യവല്‍ക്കരിച്ചു...
18-ാം ലോകസഭയുടെ സ്പീക്കറായി ഓം ബിര്‍ലയെ തെരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.