Memories

ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച മലയാളി ഗായകന്‍ കെ.കെ അന്തരിച്ചു. അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച മലയാളി ഗായകന്‍ കെ.കെ അന്തരിച്ചു. അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

പ്രശസ്ത ബോളിവുഡ് പിന്നണി ഗായകനും മലയാളിയുമായ കെ.കെ. എന്ന കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു. ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ നാസറുല്‍ മാഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത പരിപാടിക്ക് ശേഷം...

Edava Basheer Viral Video: ഇടവ ബഷീര്‍ അന്തരിച്ചു. വേദിയില്‍ പാട്ട് പാടി അവസാനിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. വീഡിയോ കാണാം

Edava Basheer Viral Video: ഇടവ ബഷീര്‍ അന്തരിച്ചു. വേദിയില്‍ പാട്ട് പാടി അവസാനിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. വീഡിയോ കാണാം

പ്രശസ്ത ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു. ആലപ്പുഴ ബ്ലുഡയമണ്ട് ഓര്‍ക്കസ്ട്രയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാടാനെത്തിയതായിരുന്നു അദ്ദേഹം. ആലപ്പുഴ ക്യാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍വച്ചായിരുന്നു ആഘോഷപരിപാടികള്‍....

‘ഷഹനയെ അവരുടെ ഭര്‍ത്താവ് മുമ്പും തല്ലിയിട്ടുണ്ട്.’ മോഡലും അഭിനേതാവുമായ ഷഹനയെ നടന്‍ മുന്ന സൈമണ്‍ ഓര്‍മ്മിക്കുന്നു

‘ഷഹനയെ അവരുടെ ഭര്‍ത്താവ് മുമ്പും തല്ലിയിട്ടുണ്ട്.’ മോഡലും അഭിനേതാവുമായ ഷഹനയെ നടന്‍ മുന്ന സൈമണ്‍ ഓര്‍മ്മിക്കുന്നു

ഇന്ന് രാവിലെയാണ് മോഡലും അഭിനേതാവുമായ ഷഹനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവ് സജ്ജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ...

കെ.ജി.എഫ് താരം മോഹന്‍ ജുനേജ അന്തരിച്ചു

കെ.ജി.എഫ് താരം മോഹന്‍ ജുനേജ അന്തരിച്ചു

കന്നഡ, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മോഹന്‍ ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍വച്ച് ഇന്നായിരുന്നു അന്ത്യം. 54 വയസായിരുന്നു. ഭാഷകളുടെ...

താഴ്‌വാരത്തിലെ അനശ്വര വില്ലന്‍ സലിം ഘൗസ് അന്തരിച്ചു

താഴ്‌വാരത്തിലെ അനശ്വര വില്ലന്‍ സലിം ഘൗസ് അന്തരിച്ചു

എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ ഒരുക്കിയ താഴ്‌വാരം എന്ന ചലച്ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സലിം അഹമ്മദ് ഘൗസ് എന്ന സലിം ഘൗസ് ചെന്നൈയില്‍...

‘അവസാനമായി ഞാനദ്ദേഹത്തെ കാണാന്‍ നേരിട്ട് വരേണ്ടതായിരുന്നു, പക്ഷേ കഴിഞ്ഞില്ല. വേദനയുണ്ട്.’ – റഹ്‌മാന്‍

‘അവസാനമായി ഞാനദ്ദേഹത്തെ കാണാന്‍ നേരിട്ട് വരേണ്ടതായിരുന്നു, പക്ഷേ കഴിഞ്ഞില്ല. വേദനയുണ്ട്.’ – റഹ്‌മാന്‍

ഗണ്‍പത് എന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നടന്‍ റഹ്‌മാന്‍ മുംബയിലാണുള്ളത്. അദ്ദേഹത്തെ വിളിക്കുമ്പോള്‍ ഷോട്ടിലായിരുന്നു. കുറച്ചു കഴിഞ്ഞ് റഹ്‌മാന്‍ തിരിച്ചു വിളിച്ചു. ജോണ്‍പോളിനെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നറിഞ്ഞപ്പോള്‍...

‘ശിവാജി ഗണേശനെപോലും ചെത്തുകാരനാക്കിയ കഥാവൈഭവം’ അന്തരിച്ച ജോണ്‍ പോളിനെ എ.കെ. സാജന്‍ ഓര്‍മ്മിക്കുന്നു

‘ശിവാജി ഗണേശനെപോലും ചെത്തുകാരനാക്കിയ കഥാവൈഭവം’ അന്തരിച്ച ജോണ്‍ പോളിനെ എ.കെ. സാജന്‍ ഓര്‍മ്മിക്കുന്നു

1982-83 കാലഘട്ടം. അന്ന് മലയാള സിനിമയുടെ ഹബ്ബ് എന്ന് വിശേഷിപ്പിക്കാവുന്നൊരിടം എറണാകുളം എം.ജി. റോഡില്‍ നോര്‍ത്ത് എന്‍ഡിലുള്ള ആര്‍ട്ടിസ്റ്റ് കിത്തോയുടെയും ഗായത്രി അശോകന്റെയും ഓഫീസ് മുറികളായിരുന്നു....

ജോണ്‍പോളിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ. ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്ക്കും

ജോണ്‍പോളിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ. ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്ക്കും

അന്തരിച്ച  തിരക്കഥാകൃത്ത്  ജോണ്‍പോളിന്റെ അന്ത്യകര്‍മ്മങ്ങള്‍ നാളെ എളംകുളം സെന്റ് മേരീസ് സൂനോറൊ പള്ളിയില്‍ വൈകിട്ട് 4 മണിക്ക് നടക്കും. മൃതദേഹം ഇപ്പോള്‍ ലിസ്സി ഹോസ്പിറ്റലിലാണ് സൂക്ഷിച്ചിരിക്കുന്നത്....

ജോണ്‍പോള്‍ ഓര്‍മ്മയായി

ജോണ്‍പോള്‍ ഓര്‍മ്മയായി

പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം സുഖമില്ലാതെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുറച്ചുമുമ്പാണ് മരണം സ്ഥിരീകരിച്ചത്. 72 വയസ്സായിരുന്നു. ഐ.വി. ശശി സംവിധാനം...

ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി അന്തരിച്ചു. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ശാന്തികവാടത്തില്‍

ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി അന്തരിച്ചു. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ശാന്തികവാടത്തില്‍

നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി നിര്യാതയായി. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍വച്ചായിരുന്നു അന്ത്യം. 90 വയസുണ്ടായിരുന്നു. കുറച്ചുനാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ്...

Page 10 of 17 1 9 10 11 17
error: Content is protected !!