ചുരുങ്ങിയ സിനിമകള്‍ കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു. 76 വയസ്സായിരുന്നു. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു....
ചിരിയും പാട്ടും അവിസ്മരണീയമായ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് സമ്മാനിച്ച്, കലാസ്വാദകരുടെ മനസ്സില്‍ തീരാനൊമ്പരമായി മാറിയ കലാഭവന്‍ മണിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്സ്. മിമിക്രിയിലൂടെ കലാരംഗത്ത്...
കേരളത്തിന്റെ നാട്ടിടവഴികളില്‍ കാണുന്ന സാധാരണക്കാരായ സ്ത്രീകളുടെ അഭ്രാവിഷ്‌ക്കരമായിരുന്നു ലളിതചേച്ചിയുടേത്. മധ്യതിരുവിതാംകൂറിലെ നാട്ടുഭാഷ അനായാസമായി അവര്‍ ഉരുവിട്ടു. അവരുടെ ശരീരഭാഷയും അതിനിണങ്ങുന്നതായിരുന്നു. ക്ഷിപ്രസാദ്ധ്യമായിരുന്നു അഭിനയം. പൊട്ടിച്ചിരിയില്‍നിന്നും കരച്ചിലിലേക്കുള്ള...
'ഇന്ന് രാവിലെ പൃഥ്വിരാജ് വിളിച്ചിരുന്നു' അമ്മ റെഡിയായി നിന്നോളൂ, ഞാന്‍ കൂട്ടിക്കൊണ്ട് പോകാം' എന്നാണ് അവന്‍ പറഞ്ഞത്. ലളിതചേച്ചിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ഞാനും...
കെപിഎസ്‌സി ലളിതയെന്ന മഹാപ്രതിഭയെ ഞാന്‍ ആദ്യമായി കാണുന്നത് ഡോ. ബാലകൃഷ്ണന്‍ സാറിന്റെ മധുരം തിരുമധുരം എന്ന പടത്തിന്റെ ലൊക്കേഷനില്‍ വച്ചാണ്. അന്ന് വെറുതെ പരിചയപ്പെട്ടു എന്ന്...
ലളിതച്ചേച്ചി ആദ്യമായി പരിചയപ്പെട്ടതെന്നാണെന്ന് കൃത്യമായി ഓര്‍മ്മകളില്ല. ഏതോ സിനിമാസെറ്റില്‍ വച്ചാണെന്നുമാത്രം അറിയാം. പക്ഷേ അവസാനമായി വിളിച്ചത് ഓര്‍മ്മയുണ്ട്. ആറ് മാസങ്ങള്‍ക്ക് മുമ്പാണ്. അന്ന് വിളിക്കുമ്പോള്‍ ചേച്ചി...
പ്രശസ്ത ചലച്ചിത്രതാരം കെ.പി.എ.സി. ലളിത അന്തരിച്ചു. 74 വയസ്സായിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി അവര്‍ ചികിത്സയിലായിരുന്നു. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയിലേയ്ക്ക് മാറ്റിയത്...
തീര്‍ത്തും ആകസ്മികമായിരുന്നു കോട്ടയം പ്രദീപിന്റെ വിയോഗം. ഇന്നലെയും അദ്ദേഹം കുമാരനല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. അതിന് പിന്നാലെ വീട്ടിലെത്തി. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍ ആശുപത്രിയില്‍...
മഹാരാഷ്ട്രയിലെ മുംബൈ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു ബപ്പി ലഹിരിയുടെ അന്ത്യം. 69 വയസ്സായിരുന്നു. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലാഹിരിയെ തിങ്കളാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍...
ഇനി ആ വാനമ്പാടി ഉണ്ടാവില്ല. ആ സ്വർഗ്ഗീയ നാദവും. രണ്ടും ഉപേക്ഷിച്ച് അവർ മറ്റൊരു ലോകത്തേക്ക് യാത്രയായി. പക്ഷേ ഇനിയും ഇന്ത്യയുടെ വാനമ്പാടി ജീവിക്കും. അവർ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.