ചലച്ചിത്ര നടന്‍ ജി.കെ. പിളള അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ വച്ച് ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു അന്ത്യം. ശവസംസ്‌കാര ചടങ്ങുകള്‍ നാളെ ഉച്ചയോടെ നടക്കും. ചെറിയ...
സംഗീതസംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി അന്തരിച്ചു. അര്‍ബ്ബുദ ബാധിതനായി ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. കുറച്ചുമുമ്പ് കോഴിക്കോട് എം.വി.ആര്‍. ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം. 58 വയസ്സായിരുന്നു. പ്രശസ്ത കവിയും...
'റഹ്മാന്‍, ഞാനൊരു എക്‌സര്‍സൈസ് പറഞ്ഞുതരാം. അഭിനയത്തില്‍ നിനക്കുള്ള പോരായ്മകള്‍ മാറാന്‍ അതു സഹായിക്കും. സ്‌നേഹസമ്പന്നനായ ഒരു വലിയ മനുഷ്യന്‍. സേതുമാധവന്‍ സാറിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത്...
പ്രശസ്ത സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. 90 വയസ്സുണ്ടായിരുന്നു. കെ. രാമനാഥന്റെയും എല്‍.വി. പ്രസാദിന്റെയും എ.എസ്.എ. സ്വാമിയുടെയും കീഴില്‍...
ബാഹുബലി, മഗാധീര, അരുന്ധതി, സൂര്യവംശം, പൂവെ ഉനക്കാകെ, തിരുടാ തിരുടി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് നൃത്ത സംവിധാനം നിര്‍വ്വഹിച്ച ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു. കൊവിഡ്...
ബിച്ചു തിരുമലയുടെ പാട്ടുകൾ കേട്ടു വളർന്ന തലമുറയുടെ പ്രതിനിധിയാണ് ഞാൻ. "നക്ഷത്ര ദീപങ്ങൾ തിളങ്ങി..." എന്ന പാട്ടാണ് ആദ്യം കേട്ടത് എന്നാണോർമ്മ. എത്ര അനായാസകരവും അതിസുന്ദരവുമാണ്...
പ്രശസ്ത കോറിയോഗ്രാഫര്‍ കൂള്‍ ജയന്ത് അന്തരിച്ചു. ഇന്ന് രാവിലെ എട്ടര മണിയോടുകൂടിയായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു. കാന്‍സര്‍ബാധിതനായിരുന്നു. ഇന്നലെയായിരുന്നു ചെന്നൈയിലെ വിജയ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്....
ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു, 84വയസ്സായിരുന്നു. വാർദ്ധക്യ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നാടകങ്ങളിലൂടെയാണ്...
പഴയകാല സിനിമ സംവിധായകന്‍ ക്രോസ് ബെല്‍റ്റ് മണി അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു മരണം. ക്രോസ് ബെല്‍റ്റ്,...
കന്നഡ സൂപ്പര്‍താരം പുനീത് രാജ് കുമാര്‍ അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ ജിമ്മില്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ്...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.