മുന്‍കാല നാടക-സിനിമ ഗായിക മച്ചാട് വാസന്തി അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വച്ചായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. വിപ്ലവ ഗായകനും റേഡിയോ ആര്‍ട്ടിസ്റ്റുമായ മച്ചാട് കൃഷ്ണന്റെയും കല്യാണിയുടെയും...
നടന്‍ ടി.പി.മാധവന്‍ അന്തരിച്ചു. 88 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ ശസ്ത്രക്രിയയ്ക്ക് കഴിഞ്ഞ ദിവസം വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു....
കിരീടം സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച നടൻ മോഹൻ രാജ് അന്തരിച്ചു.ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പാർക്കിൻസൺസ്...
ഹാരിപോട്ടര്‍ ചിത്രങ്ങളിലെ പ്രൊഫ. മിനര്‍വ മക്‌ഗൊനാഗലിലൂടെ ലോകമെങ്ങും പ്രശസ്തയായ നടി മാഗി സ്മിത്ത് അന്തരിച്ചു. 89 വയസ്സായിരുന്നു. ലണ്ടനില്‍വച്ചായിരുന്നു അന്ത്യം. മാഗി സ്മിത്തിന്റെ മക്കളായ ക്രിസ്...
നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 80 വയസായിരുന്നു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നാടക വേദികളിലൂടെയാണ് കവിയൂര്‍ പൊന്നമ്മ തന്റെ...
ശില്‍പിയും സഹസംവിധായകനുമായ അനില്‍ സേവ്യര്‍ അന്തരിച്ചു. 39 വയസായിരുന്നു. ജാന്‍ എമന്‍, തല്ലുമാല, മഞ്ഞുമ്മല്‍ ബോയ്‌സ്, തെക്ക് വടക്ക് സിനിമകളുടെ സഹസംവിധായകനാണ് അനില്‍ സേവ്യര്‍. ഫുട്‌ബോള്‍...
മലയാളത്തില്‍ സമാന്തര സിനിമകളുടെ ശക്തനായ വക്താവിനെയാണ് അല്‍പ്പം മുമ്പ് നഷ്ടമായത് സംസ്‌കാരച്ചടങ്ങുകള്‍ നാളെ എറണാകുളത്ത് നടക്കും. പി വേണുവിന്റെ സഹായി എന്ന നിലക്കാണ് അദ്ദേഹം തുടക്കം...
പ്രശസ്ത സംവിധായകന്‍ മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപരമായ പ്രശ്‌നങ്ങളാല്‍ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. പി വേണുവിന്റെ സംവിധാന സഹായിയായി 1971-ലാണ് മോഹന്‍ സിനിമയിലേയ്‌ക്കെത്തുന്നത്....
സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം. കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 സിനിമയിലെ സ്റ്റണ്ട്മാനാണ് അപകടത്തില്‍പെട്ടത്. സ്റ്റണ്ട്മാന്‍ ഏഴുമലയാണ് മരിച്ചത്. അപകടമുണ്ടായത് നിര്‍ണായകമായ ഒരു സംഘട്ടന രംഗം...
അഭിനേത്രി കുളപ്പുള്ളി ലാലയുടെ അമ്മ രുഗ്മിണിയമ്മ അന്തരിച്ചു. 95 വയസ്സായിരുന്നു. ഓര്‍മ്മക്കുറവും വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളും മൂലം ചികിത്സയിലായിരുന്നു. ഭര്‍ത്താവും മക്കളും മരണപ്പെട്ട കുളപ്പുള്ള ലീല...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.