മലയാള സിനിമയിലെ എണ്ണം പറഞ്ഞ നിര്‍മ്മാതാക്കളില്‍ ഒരാളും സംവിധായകനുമായ എം. മണി (ആരോമ മണി) നിര്യാതനായി. പ്രായാധിക്യത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക്...
പ്രശസ്ത കന്നഡ നടിയും ടിവി-റേഡിയോ അവതാരകയും ബിഗ് ബോസ് താരവുമായ അപര്‍ണ വസ്താരെ അന്തരിച്ചു. 57 വയസ്സായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ബെംഗളൂരുവിലായിരുന്നു അന്ത്യം അര്‍ബുധ ബാധിതയായി...
ഇന്ത്യന്‍ പോപ്പ് ഗായിക ഉഷാ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് കൊല്‍ക്കത്തയില്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം...
ഓസ്‌കാര്‍ പുരസ്‌കാരം കരസ്തമാക്കിയ വിഖ്യാത ചിത്രം ടൈറ്റാനിക്കിന്റെ സഹനിര്‍മ്മാതാവ് ജോണ്‍ ലാന്‍ഡൗ അന്തരിച്ചു. 63 വയസ്സായിരുന്നു. ഹോളിവുഡിലെ ഹിറ്റ് മേക്കര്‍ ജയിംസ് കാമറൂണിനൊപ്പം ടൈറ്റാനിക്, അവതാര്‍...
ബാലന്‍ കെ. നായരുടെ മൂന്നു മക്കളില്‍ ഇളയവനായ അജയ് കുമാര്‍ അന്തരിച്ചു. കൊച്ചിയിലെ അമൃത ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. 54 വയസ്സായിരുന്നു. മൃതശരീരം ഇന്നുതന്നെ ഷൊര്‍ണൂരിലെ...
മലയാള ചലച്ചിത്ര സംവിധായകന്‍ വേണുഗോപന്‍ രാമാട്ട് അന്തരിച്ചു. 76 വയസ്സായിരുന്നു. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിയാണ്. സംസ്‌കാരം ഇന്ന് രാത്രി 8.30 ന് വീട്ടുവളപ്പില്‍ നടക്കും. 1995...
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു. പകല്‍ മൂന്ന് മണിക്ക് മൂവാറ്റുപുഴ കോടതിയില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലാണ് ഇപ്പോള്‍ ബോഡി...
സംവിധായകനും തിരക്കഥാകൃത്തുമായ സംഗീത് ശിവന്‍ അന്തരിച്ചു. അല്‍പ്പം മുമ്പ് മുംബയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 65 വയസ്സുണ്ടായിരുന്നു. മൂത്രത്തടസ്സം നേരിട്ടതിനെത്തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ്...
നടി കനകലത അന്തരിച്ചു. 63 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി മറവി രോഗം അവരെ അലട്ടുന്നുണ്ടായിരുന്നു. നാടകങ്ങളിലൂടെയായിരുന്ന കനകലതയുടെ അഭിനയത്തിന്റെ തുടക്കം. ഒന്‍പതാം...
സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. കാന്‍സര്‍ ബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ അല്‍പ്പം മുമ്പായിരുന്നു വിയോഗം. സുകുമാരിയും ജഗതി ശ്രീകുമാറും കേന്ദ്രകഥാപാത്രങ്ങളെ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.