എഴുത്തിന്റെ പെരുന്തച്ചന്‍ എം.ടിക്ക് വിട. ഇന്നലെ രാത്രി പത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായില്‍ അന്തരിച്ച എം.ടിയുടെ മൃതദേഹം സ്വവസതിയായ സിതാരയിലേയ്ക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് വൈകിട്ട്...
സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്‌സിൻ്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത്. മിന്നൽ മുരളി, ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്നീ ചിത്രങ്ങൾക്ക്...
മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെ ബേബി മെമ്മേറിയല്‍ ആശുപത്രിയിലായിരുന്നു എം.ടി. വാസുദേവന്‍ നായരുടെ അന്ത്യം. നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം,...
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ സിനിമാ പ്രേക്ഷകർക്കും ആരാധകർക്കും ഒരു...
ബറോസിലൂടെ ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നിരിക്കുകയാണ് മോഹന്‍ലാല്‍. ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരം. ഒരു തമിഴ് ഓണ്‍ലൈന്‍ പോര്‍ട്ടലിനുവേണ്ടി നടി സുഹാസിനി മോഹന്‍ലാലുമായി നടത്തിയ അഭിമുഖത്തിലാണ്...
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് റിലീസിന് ഒരുങ്ങുകയാണ്. വലിയ ക്യാന്‍വാസില്‍ എത്തുന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി മോഹന്‍ലാല്‍ നല്‍കിയ അഭിമുഖങ്ങള്‍ എല്ലാം ശ്രദ്ധ...
ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'പൊന്‍മാനി'ലെ 'ബ്രൈഡാത്തി' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ജസ്റ്റിന്‍ വര്‍ഗീസ് ഈണം പകര്‍ന്ന് സുഹൈല്‍ കോയ...
ക്രിസ്മസ് സര്‍പ്രൈസുമായി നടന്‍ മോഹന്‍ലാല്‍. 'ഗ്ലോറിയ' എന്ന ക്രിസ്മസ് വീഡിയോ ഗാനമാണ് പ്രേക്ഷകര്‍ക്ക് എത്തിയിരിക്കുന്നത്. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് ജെറി അമല്‍ദേവ് സംഗീതം നല്‍കി മോഹന്‍ലാല്‍ ആലപിച്ച ഗാനമാണ്...
പുഷ്പ 2 ന്റെ പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് താരം അല്ലു അര്‍ജുനെ ചോദ്യം ചെയ്ത് ഹൈദരാബാദ് പൊലീസ്....
ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ വരവേല്‍ക്കാന്‍ ലോകമെമ്പാടും ഒരുങ്ങിക്കഴിഞ്ഞു. പിറവിയുടെ മഹത്വം ഘോഷിക്കുന്ന രാവിലേയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. ഇങ്ങ് ഈ കൊച്ചുകേരളത്തിലും ആഘോഷങ്ങള്‍ തകൃതിയായി നടക്കുന്നു. ആ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.