CINEMA

‘ഞങ്ങളെ ഇരട്ട പെറ്റതെന്നാ തോന്നുന്നേ…’ തലവന്റെ ട്രെയിലര്‍ പുറത്ത്

‘ഞങ്ങളെ ഇരട്ട പെറ്റതെന്നാ തോന്നുന്നേ…’ തലവന്റെ ട്രെയിലര്‍ പുറത്ത്

ബിജു മേനോനെയും ആസിഫ് അലിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തലവന്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പരസ്പരം പോരടിക്കുന്ന...

ടി.ജി രവി നായകനാകുന്ന ‘വടു’. ഒപ്പം ശ്രീജിത്ത് രവിയും

ടി.ജി രവി നായകനാകുന്ന ‘വടു’. ഒപ്പം ശ്രീജിത്ത് രവിയും

പ്രശസ്ത നടന്മാരായ ടി.ജി രവി, മകന്‍ ശ്രീജിത്ത് രവി എന്നിവരെ നായകന്മാരാക്കി ശ്രീജിത്ത് പൊയില്‍ക്കാവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വടു.' വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെയും...

‘വേട്ടയന്‍’; രജനികാന്തിന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയായി

‘വേട്ടയന്‍’; രജനികാന്തിന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയായി

രജനികാന്തിന്റെ 170-ാമത് ചിത്രമായ 'വേട്ടയനി'ല്‍ രജനികാന്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. 2024 ഒക്ടോബറില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. മൂന്ന് പതിറ്റാണ്ടിലേറെ...

സംവിധായകന്‍ ബിജു വട്ടപ്പാറ അന്തരിച്ചു

സംവിധായകന്‍ ബിജു വട്ടപ്പാറ അന്തരിച്ചു

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു. പകല്‍ മൂന്ന് മണിക്ക് മൂവാറ്റുപുഴ കോടതിയില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലാണ് ഇപ്പോള്‍ ബോഡി...

‘വികൃതി’ക്കുശേഷം ‘മീശ’യുമായി എംസി ജോസഫ്. കതിര്‍ ആദ്യമായി മലയാളത്തില്‍

‘വികൃതി’ക്കുശേഷം ‘മീശ’യുമായി എംസി ജോസഫ്. കതിര്‍ ആദ്യമായി മലയാളത്തില്‍

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സുരാജ് വെഞ്ഞാറമൂടിന് നേടിക്കൊടുത്ത വികൃതിക്കുശേഷം എംസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മീശ. മീയ്ക്കുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നതും...

എ.ആര്‍. മുരുകദോസ് ചിത്രത്തില്‍ ബിജുമേനോന്‍. നായകന്‍ ശിവകാര്‍ത്തികേയന്‍

എ.ആര്‍. മുരുകദോസ് ചിത്രത്തില്‍ ബിജുമേനോന്‍. നായകന്‍ ശിവകാര്‍ത്തികേയന്‍

എ.ആര്‍. മുരുകദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജുമേനോനും ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശിവകാര്‍ത്തികേയനാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ നായകന്‍. ശിവകാര്‍ത്തികേയന്റെ 23-ാമത്തെ ചിത്രം...

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കുന്ന ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിന്റെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കുന്ന ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിന്റെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു

മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം കാന്‍ ഫിലിം ഫെസ്റ്റിവലിലെ ഗോള്‍ഡന്‍ പാമിന് (പാം ദോര്‍) മത്സരിക്കുന്ന ഇന്ത്യന്‍ ചിത്രമാണ് പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വീ...

ഇതൊരു വിഷ്വല്‍ ട്രീറ്റ് ഗ്രാമം; ‘പെരുമാനി’യ്ക്ക് മികച്ച അഭിപ്രായം

ഇതൊരു വിഷ്വല്‍ ട്രീറ്റ് ഗ്രാമം; ‘പെരുമാനി’യ്ക്ക് മികച്ച അഭിപ്രായം

മജു സംവിധാനം ചെയ്ത 'പെരുമാനി' തിയറ്റര്‍ റിലീസ് ചെയ്തു. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. പെരുമാനീലെ കവലയില്‍ സ്ഥാപിച്ച നോട്ടീസ് ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ട ഒരു നോട്ടീസ്,...

കലാഭവന്‍ ഷാജോണ്‍ കേന്ദ്രകഥാപാത്രമാകുന്ന സി.ഐ.ഡി. രാമചന്ദ്രന്‍ റിട്ട. എസ്.ഐ. മെയ് 17 ന്

കലാഭവന്‍ ഷാജോണ്‍ കേന്ദ്രകഥാപാത്രമാകുന്ന സി.ഐ.ഡി. രാമചന്ദ്രന്‍ റിട്ട. എസ്.ഐ. മെയ് 17 ന്

കലാഭവന്‍ ഷാജോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സി.ഐ.ഡി. രാമചന്ദ്രന്‍ റിട്ട. എസ്.ഐ.യുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. സനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ.ഡി. 1877 പിക്‌ച്ചേഴ്‌സിന്റെ...

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

സംവിധായകനും തിരക്കഥാകൃത്തുമായ സംഗീത് ശിവന്‍ അന്തരിച്ചു. അല്‍പ്പം മുമ്പ് മുംബയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 65 വയസ്സുണ്ടായിരുന്നു. മൂത്രത്തടസ്സം നേരിട്ടതിനെത്തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ്...

Page 108 of 348 1 107 108 109 348
error: Content is protected !!