CINEMA

ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി മലയാള ചിത്രം തമ്പാച്ചി

ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി മലയാള ചിത്രം തമ്പാച്ചി

ഏഴാം ന്യൂഡല്‍ഹി ഫിലിം ഫെസ്റ്റിവലില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി മലയാള ചിത്രം തമ്പാച്ചി. ഫീച്ചര്‍ ഫിക്ഷന്‍ വിഭാഗത്തിലാണ് ഈ അവാര്‍ഡ്. രാഹുല്‍ മാധവ്, അപ്പാനി...

സീക്രെട്ടിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത്

സീക്രെട്ടിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത്

എസ്.എന്‍. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന 'സീക്രെട്ട്' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ റിലീസ് ചെയ്തു. ധ്യാന്‍ ശ്രീനിവാസനാണ് നായകനായെത്തുന്നത്. ലക്ഷ്മി പാര്‍വതി വിഷന്റെ ബാനറില്‍...

‘ഒരു കട്ടില്‍ ഒരു മുറി’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി

‘ഒരു കട്ടില്‍ ഒരു മുറി’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി

ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടില്‍ ഒരു മുറി' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. 'നീ അപരനാര്' എന്നാരംഭിക്കുന്ന ഗാനത്തിന്...

സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ മെയ് 16 ന് തിയേറ്ററുകളില്‍

സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ മെയ് 16 ന് തിയേറ്ററുകളില്‍

'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളായ സുരേശനും സുമലതയും നായകനും നായികയുമായി എത്തുന്ന സ്പിന്‍ ഓഫ് ചിത്രമാണ് സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ....

ഷറഫുദ്ധീന്‍- ഐശ്വര്യാ ലക്ഷ്മി ചിത്രം ‘ഹലോ മമ്മി’യുടെ ചിത്രീകരണം പൂര്‍ത്തിയായി

ഷറഫുദ്ധീന്‍- ഐശ്വര്യാ ലക്ഷ്മി ചിത്രം ‘ഹലോ മമ്മി’യുടെ ചിത്രീകരണം പൂര്‍ത്തിയായി

ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്റ് എച്ച്എസ് പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ഹലോ മമ്മി'യുടെ ചിത്രീകരണം പൂര്‍ത്തിയായി. ഫാന്റസി കോമഡി ജോണറിലെത്തുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, ഐശ്വര്യ...

മമ്മൂട്ടി ചിത്രം ‘ബസൂക്ക’യുടെ ചിത്രീകരണം പൂര്‍ത്തിയായി

മമ്മൂട്ടി ചിത്രം ‘ബസൂക്ക’യുടെ ചിത്രീകരണം പൂര്‍ത്തിയായി

മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ബസൂക്ക'യുടെ ചിത്രീകരണം പൂര്‍ത്തിയായി. 90 ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്...

ഉള്ളില്‍ ഉറങ്ങി കിടന്നിരുന്ന അഭിനയ സിംഹത്തിനെ പുറത്തെടുത്ത് ധ്യാന്‍ ശ്രീനിവാസന്‍; വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ ട്രെയിലര്‍ പുറത്ത്

ഉള്ളില്‍ ഉറങ്ങി കിടന്നിരുന്ന അഭിനയ സിംഹത്തിനെ പുറത്തെടുത്ത് ധ്യാന്‍ ശ്രീനിവാസന്‍; വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ ട്രെയിലര്‍ പുറത്ത്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്.ഏപ്രില്‍...

ഷൈന്‍ ടോം ചാക്കോയും ദര്‍ശനാ നായരും ഒന്നിക്കുന്ന ഒപ്പീസ്. ഷൂട്ടിംഗ് ആരംഭിച്ചു

ഷൈന്‍ ടോം ചാക്കോയും ദര്‍ശനാ നായരും ഒന്നിക്കുന്ന ഒപ്പീസ്. ഷൂട്ടിംഗ് ആരംഭിച്ചു

ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ടു വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചു പോരുന്ന സോജന്‍ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്. കോപ്പയിലെ കൊടുങ്കാറ്റ്, അലര്‍ട്ട്...

രോമാഞ്ചം ഹിന്ദിയില്‍. ‘കപ്കപി’ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. സംവിധായകന്‍ സംഗീത് ശിവന്‍

രോമാഞ്ചം ഹിന്ദിയില്‍. ‘കപ്കപി’ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. സംവിധായകന്‍ സംഗീത് ശിവന്‍

സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത രോമാഞ്ചം എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് 'കപ്കപി'. പ്രശസ്ത സംവിധായകന്‍ സംഗീത് ശിവനാണ് ചിത്രം...

അരിസ്റ്റോ സുരേഷ് നായകനാകുന്നു. സംവിധായകന്‍ ജോബി വയലുങ്കല്‍

അരിസ്റ്റോ സുരേഷ് നായകനാകുന്നു. സംവിധായകന്‍ ജോബി വയലുങ്കല്‍

അരിസ്റ്റോ സുരേഷ് വീണ്ടും വെള്ളിത്തിരയിലേക്ക്. താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. വയലുങ്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോബി വയലുങ്കലാണ് ചിത്രം സംവിധാനം...

Page 116 of 348 1 115 116 117 348
error: Content is protected !!