ഉണ്ണി മുകുന്ദൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയ് ഗണേഷിൻ്റെ ടീസർ പുറത്തിറങ്ങി.രഞ്ജിത് ശങ്കറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും .മഹിമ നമ്പ്യാര്‍ നായികയായി വേഷമിടുന്ന ചിത്രത്തില്‍...
ക്രയോണ്‍സ് പിക്‌ചേഴ്സിന്റെ ബാനറില്‍ അഭിജിത് അശോകന്‍ നിര്‍മിച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്ത 'ജനനം 1947 പ്രണയം തുടരുന്നു' എന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ ലോഞ്ച്...
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പ്രണവ് മോഹന്‍ലാലിനു ധ്യാന്‍ ശ്രീനിവാസനും പുറമെ കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി,...
ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ തയാറാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍. റിലീസിന് രണ്ടു ദിവസങ്ങള്‍ മാത്രം ശേഷിക്കവേ ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന്...
മഹേഷ് ബാബുവിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ഗുണ്ടൂര്‍ കാരം. ചിത്രത്തില്‍ മഹേഷ് ബാബുവിന്റെ അച്ഛനായി വേഷമിട്ടിരിക്കുന്നത് ജയറാമാണ്. എന്നാല്‍ മലയാളികള്‍ക്ക് വേണ്ടപ്പെട്ട ഒരാള്‍ കൂടിയുണ്ട്...
രജനികാന്തിന്റെ ജയിലറിനു ശേഷം വിനായകന്റെ ആദ്യ സിനിമ സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം. 'തെക്ക് വടക്ക്' എന്നു പേരിട്ട സിനിമയുടെ പൂജ പാലക്കാട് പുത്തൂര്‍ ശ്രീതിരുപുരായ്ക്കല്‍ ദേവിക്ഷേത്രത്തില്‍ നടന്നു....
നവാഗതനായ സലാം ബുഖാരി അദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കട്ടപ്പനയില്‍ ആരംഭിച്ചു. ദീര്‍ഘകാലം അന്‍വര്‍ റഷീദിന്റെ അസോസിയേറ്റായിരുന്നു സലാ ബുഖാരി. മാത്യു തോമസാണ് നായകന്‍....
ജിസ് ജോയ് ചിത്രം തലവന്റെ ഡബ്ബിങ്ങ് പൂര്‍ത്തിയായ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ബിജു മേനോന്‍- ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ജിസ്...
ചിദംബരത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'മഞ്ഞുമ്മല്‍ ബോയ്‌സ്'ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് അണിയറക്കാര്‍. ഫെബ്രുവരി 22 മുതല്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ദുരൂഹതകള്‍ നിറച്ച്, പ്രേക്ഷകരെ...
ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നാളെ എറണാകുളത്ത് ആരംഭിക്കും. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. ആഷിക്ക്...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.