മലയാളസിനിമയിലെ തലമുതിര്‍ന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരില്‍ ഒരാളായ രാജു ഞാറയ്ക്കല്‍ അന്തരിച്ചു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ റിനൈ മെഡിസിറ്റില്‍വച്ചായിരുന്നു അന്ത്യം. കുറച്ച് ദിവസമായി ചികിത്സയിലായിരുന്നു. ഇന്‍ഫക്ഷന്‍...
ആന്റണി പെപ്പെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലത്ത് പുരോഗമിക്കുന്നതിനിടെ പ്രശസ്ത കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി ഇന്ന് സെറ്റില്‍ ജോയിന്‍ ചെയ്തു....
മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ഉണ്ണിമുകുന്ദന്‍ ചിത്രമായിരുന്നു മാളികപ്പുറം. മാളികപ്പുറം ടീം മറ്റൊരു ചിത്രത്തിന് വേണ്ടി വീണ്ടും ഒന്നിക്കുകയാണെന്ന വാര്‍ത്ത അണിയറപ്രവര്‍ത്തകര്‍ നേരത്തെ പങ്കുവെച്ചിരുന്നു. സംവിധായകന്‍...
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്കുളം ടൂറിസ്റ്റ്...
മലയാള സിനിമയിലെ അഞ്ച് പ്രശസ്ത സംവിധായകര്‍ ഒരു ചിത്രത്തിലൂടെ ഒന്നിക്കുകയാണ്. നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിലൂടെയാണ് ഇത്തരമൊരു അപൂര്‍വ്വ സംഗമം...
പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധനായ ഡോ. വി.പി. ഗംഗാധരന്റെ അനുഭവങ്ങളെ ആസ്പദമാക്കി നിബു പേരേറ്റില്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് 'പെരുമ്പറ.' താരങ്ങളായ അനീഷ് രവി,...
മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി സിനിമാ ചിത്രീകരണത്തിന് വേണ്ടി പുതിയ ഒരു വീട് നിര്‍മ്മിക്കുകയും, ചിത്രീകരണത്തിനു ശേഷം അര്‍ഹതപ്പെട്ട ഒരു കുടുംബത്തിന് ആ വീട് കൈമാറിതോടെ...
പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകന്‍ റുഷിന്‍ ഷാജി കൈലാസ് ആദ്യമായി നായകനാകുന്ന ചിത്രമാണ് ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്. ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ...
റാഫിയുടെ തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പൂര്‍ത്തിയായി. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍...
മണികണ്ഠന്‍ പട്ടാമ്പിയും സലിം ഹസനും തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പഞ്ചായത്തു ജെട്ടിയുടെ ചിത്രീകരണം പൂര്‍ത്തിയായി. മറിമായം എന്ന ഹിറ്റ് പരമ്പരയിലൂടെ ശ്രദ്ധേയരായവരാണ് മണികണ്ഠന്‍ പട്ടാമ്പിയും...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.