ചോദ്യചിഹ്നമായി സ്വീകരണമുറിയിലെ ഇരിപ്പിടങ്ങളിലെ ചോരപ്പാടുകള്‍. ആശങ്കയും സംശയവും ഉണര്‍ത്തുന്ന കൂര്‍ത്ത നോട്ടവുമായി അവര്‍ നാലുപേര്‍. 'സീക്രട്ട് ഹോം' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കേരളത്തില്‍ നടന്ന...
നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് പാലക്കാട്ട് തുടക്കമായി. നിര്‍മ്മാതാവ് ഗോപാലിന്റെ മാതാവ് ശാന്തകുമാരി ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് പൂജാ...
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 ന് റിലീസ് ചെയ്യാനിരിക്കെ താരത്തിന്റെ മറ്റൊരു ചിത്രമായ എമ്പുരാന്‍ രണ്ടാം ഭാഗത്തിന്റെ അപ്‌ഡേറ്റ്...
നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച 'നിഴല്‍' എന്ന ചിത്രത്തിന് ശേഷം മെലാഞ്ച് ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഫിലിപ്‌സ് ആന്റ് ദ...
ടൊവിനോയെ നായകനാക്കി സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മുന്‍പേ'. ടൊവിനോയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്. തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍...
'വയസ്സെത്രയായി? മുപ്പത്തി' എന്ന പുതിയ ചിത്രത്തിന്റെ പ്രോമോ സോങ് പുറത്തിറങ്ങി. മ്യൂസിക് പ്ലാറ്റ്ഫോമായ 'സരിഗമ'യിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. വിഷ്ണു സുഭാഷ്- രാഗ് സാഗര്‍ എന്നിവരുടെ വരികള്‍ക്ക്...
മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം മലൈക്കോട്ടൈ...
മലയാളി താരം ഷെയിന്‍ നിഗം ഇനി തമിഴിലേക്ക്. ദുല്‍ഖര്‍ സല്‍മാനാണ് ഷെയിന്‍ നിഗത്തിന്റെ ആദ്യ തമിഴ് ചിത്രം പ്രഖ്യാപിച്ചത്. മലയാള സിനിമയിലെ പ്രതിഭാധനനായ നടന്‍ ഷെയിന്‍...
സന്തോഷ് ശിവന്‍, സംഗീത് ശിവന്‍ എന്നിവരുടെ ഇളയ സഹോദരനായ സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്യുന്ന 'ഒഴുകി ഒഴുകി ഒഴുകി' എന്ന ചിത്രം മോസ്‌കോ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ്...
മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കൊച്ചിയില്‍ നടന്ന താരസമ്പന്നമായ ചടങ്ങിലാണ് മലൈക്കോട്ടൈ വാലിബന്‍ ട്രെയിലര്‍ റിലീസ് ചെയ്തത്....
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.