CINEMA

അജു വര്‍ഗീസിന് പിറന്നാള്‍ ആശംസകളുമായി ‘വര്‍ഷങ്ങള്‍ക്കു ശേഷം’ ടീം. ചിത്രം റംസാന്‍- വിഷു റിലീസായി തീയേറ്ററുകളിലെത്തും

അജു വര്‍ഗീസിന് പിറന്നാള്‍ ആശംസകളുമായി ‘വര്‍ഷങ്ങള്‍ക്കു ശേഷം’ ടീം. ചിത്രം റംസാന്‍- വിഷു റിലീസായി തീയേറ്ററുകളിലെത്തും

വീണ്ടുമൊരു ജന്മദിന സമ്മാനവുമായി മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മിക്കുന്ന വര്‍ഷങ്ങള്‍ക്കു ശേഷം ടീം. വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ നായകന്മാരായ ധ്യാന്‍ ശ്രീനിവാസന്റെയും പ്രണവിന്റെയും ജന്മദിനത്തിലേത്...

ലിബര്‍ട്ടി പ്രൊഡക്ഷന്‍സ് വീണ്ടും നിര്‍മ്മാണ രംഗത്തേക്ക്

ലിബര്‍ട്ടി പ്രൊഡക്ഷന്‍സ് വീണ്ടും നിര്‍മ്മാണ രംഗത്തേക്ക്

മലയാളത്തിലെ മുന്‍നിര ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമായ ലിബര്‍ട്ടി പ്രൊഡക്ഷന്‍സ് ഒരിടവേളക്കുശേഷം നിര്‍മ്മാണ രംഗത്തേക്ക് കടന്നു വരുന്നു. അബ്കാരി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, നായര്‍സാബ്, വര്‍ത്തമാനകാലം, പൂച്ചക്കാരു മണികെട്ടും,...

ടൊവിനോയെ അന്വേഷിച്ച് കണ്ടെത്തി കല്യാണിയും ജോജുവും. താരങ്ങളുടെ രസകരമായ വീഡിയോ കാണാം

ടൊവിനോയെ അന്വേഷിച്ച് കണ്ടെത്തി കല്യാണിയും ജോജുവും. താരങ്ങളുടെ രസകരമായ വീഡിയോ കാണാം

ടൊവിനോ തോമസിന്റെ അന്വേഷിപ്പിന്‍ കണ്ടെത്തും ഫെബ്രുവരി 9 ന് തിയേറ്ററുകളിലെത്തും. പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. കഴിഞ്ഞയാഴ്ച ഇറങ്ങിയ ടീസര്‍ വന്‍...

‘പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം’ ചിത്രീകരണം പൂര്‍ത്തിയായി

‘പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം’ ചിത്രീകരണം പൂര്‍ത്തിയായി

നടന്‍ ഉണ്ണിരാജ ആദ്യമായി നായകനാകുന്ന മലയാള സിനിമ 'പുഷ്പാംഗദന്റെ ഒന്നാം സ്വയംവര'ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. വയനാടിന്റെ വിവിധ ഭാഗങ്ങളിലാണ് ഷൂട്ടിംഗ് നടന്നത്. നര്‍മത്തില്‍ പൊതിഞ്ഞ മുഴുനീള...

കൈലാഷ് നായകനാകുന്ന ചിത്രം- അര്‍ജുന്‍ ബോധി (ദി ആല്‍ക്കമിസ്റ്റ്). ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു

കൈലാഷ് നായകനാകുന്ന ചിത്രം- അര്‍ജുന്‍ ബോധി (ദി ആല്‍ക്കമിസ്റ്റ്). ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു

എ.ആര്‍. കാസിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അര്‍ജുന്‍ ബോധി (ദി ആല്‍ക്കമിസ്റ്റ്). ഡി.കെ. സ്റ്റാര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ദിവാകരന്‍ കോമല്ലൂര്‍ തിരക്കഥയും ഗാനങ്ങളും രചിച്ച്...

കറുത്ത ഷര്‍ട്ടും വര്‍ണ്ണാഭമായ ദോത്തിയും ധരിച്ച പ്രഭാസിന്റെ ‘രാജാസാബ്’ ലുക്ക്

കറുത്ത ഷര്‍ട്ടും വര്‍ണ്ണാഭമായ ദോത്തിയും ധരിച്ച പ്രഭാസിന്റെ ‘രാജാസാബ്’ ലുക്ക്

പ്രഭാസിന്റെ പുതിയ ചിത്രം രാജാസാബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. തെരുവീഥിയില്‍ പടക്കം പൊട്ടുന്ന വര്‍ണാഭമായ പശ്ചാത്തലത്തില്‍ കറുത്ത ഷര്‍ട്ടും വര്‍ണാഭമായ ധോത്തിയും ധരിച്ച പ്രഭാസിന്റെ...

കെ.ജെ. ജോയ് അന്തരിച്ചു

കെ.ജെ. ജോയ് അന്തരിച്ചു

സംഗീത സംവിധായകന്‍ കെ.ജെ. ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച ചെന്നൈയില്‍. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചെന്നൈയിലെ വീട്ടില്‍വച്ചാണ് അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി...

യുകെയുടെ പശ്ചാത്തലത്തിലുള്ള കഥയുമായി ബിഗ് ബെന്‍ എത്തുന്നു

യുകെയുടെ പശ്ചാത്തലത്തിലുള്ള കഥയുമായി ബിഗ് ബെന്‍ എത്തുന്നു

അനുമോഹനും അതിഥി രവിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ബിഗ് ബെന്‍. ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബിനോ അഗസ്റ്റിനാണ്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് സിനിമ താരങ്ങളായ പ്രിഥ്വിരാജ്,...

ജയ് ഗണേഷിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി ഉണ്ണി മുകുന്ദന്‍

ജയ് ഗണേഷിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയ് ഗണേഷ്. ഇപ്പോള്‍ ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് ഉണ്ണി. രഞ്ജിത് ശങ്കറാണ്...

ഇത് വാലിബന്‍ ചലഞ്ച്; ആരാധകരെ വെല്ലുവിളിച്ച് മോഹന്‍ലാല്‍

ഇത് വാലിബന്‍ ചലഞ്ച്; ആരാധകരെ വെല്ലുവിളിച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25 നാണ് തിയറ്ററുകളിലെത്തുന്നത്. റിലീസിന്...

Page 132 of 349 1 131 132 133 349
error: Content is protected !!