ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ 'റാക്ക്' ഗാനം റിലീസായി. മോഹന്‍ലാല്‍ ആലപിച്ച ചിത്രത്തിലെ ഗാനത്തെക്കുറിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ പി. എസ്....
നാടകകൃത്ത് പ്രശാന്ത് നാരായണന്‍ അന്തരിച്ചു. 51 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മുപ്പത് വര്‍ഷക്കാലമായി ഇന്ത്യന്‍ തീയേറ്റര്‍...
സംഗീതത്തിലും ഡാന്‍സിലും അതീവ തല്പരനായ ബാംഗലൂര്‍ സ്വദേശിയായ സുരേന്ദ്രന്‍ ഉണ്ണി രചന നിര്‍വ്വഹിക്കുന്ന ബ്രൈഡ് ഓഫ് ഡാന്‍സ് സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ഇടവനയാണ്. CICADA എന്ന...
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് ജയറാം നായകനായ അബ്രഹാം ഒസ്‌ലര്‍ എന്ന ചിതത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ചിത്രം ജനുവരി 11 ന് പ്രദര്‍ശനത്തിനെത്തും....
നടനും എം.ഡി.എം.കെ. നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ ഗിണ്ടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....
വിവാഹപ്രായമായിട്ടും പല കാരണങ്ങളാല്‍ കല്യാണം കഴിക്കാനാകാതെ വിഷമിക്കുന്ന ചെറുപ്പക്കാര്‍ക്കുവേണ്ടി ഒരു പുതിയ സിനിമ. ഷിജു യുസി- ഫൈസല്‍ അബ്ദുള്ള എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി പപ്പന്‍ ടി....
സിജു വില്‍സന്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ണൂരില്‍ ആരംഭിച്ചു. നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് സംവിധായകന്‍. എം. പത്മകുമാര്‍, മേജര്‍ രവി, ശ്രീകുമാര്‍ മേനോന്‍, സമുദ്രക്കനി എന്നിവര്‍ക്കൊപ്പം...
നേരിന്റെ വന്‍ വിജയത്തിന് ശേഷം മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഇപ്പോള്‍ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്....
നാഗ ചൈതന്യയെ നായകനാക്കി ചന്ദൂ മൊണ്ടേട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'താന്‍ഡല്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉഡുപ്പിയില്‍ ആരംഭിച്ചു. ചിത്രത്തിലെ നിര്‍ണ്ണായക സീക്വന്‍സുകളും ആക്ഷന്‍ രംഗങ്ങളും...
സ്റ്റണ്ട് മാസ്റ്റര്‍ ജോളി ബാസ്റ്റിന്‍ അന്തരിച്ചു. 57 വയസ്സായിരുന്നു. ഇന്നലെ രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടത് മൂലം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയില്‍ വീണ്ടുമൊരു ഹൃദയാഘാതം...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.