അജു വര്‍ഗീസും ജാഫര്‍ ഇടക്കിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ആമോസ് അലക്‌സാണ്ഡര്‍ എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴ മലങ്കര എസ്റ്റേറ്റില്‍ ആരംഭിച്ചു. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പാലയ്ക്കല്‍...
ചെമ്പൻ വിനോദും അപ്പാനി ശരത്തും ഗുണനിധിയും, ശ്രീരേഖയും മുഖ്യ വേഷത്തിലെത്തുന്ന "അലങ്ക് " ട്രെയിലർ നാളെ വൈകിട്ട് 5 ന് എത്തും.സൂപ്പർ താരം രജനീകാന്ത് തൻ്റെ...
മലയാള ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍. കരുണിന്. ദേശീയ, രാജ്യാന്തര തലങ്ങളില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി എന്‍...
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ടയാണ്...
ചലച്ചിത്രത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ള പുതുമുഖങ്ങള്‍ക്കാവശ്യമായ സഹായ സഹകരണം നല്‍കാന്‍വേണ്ടിയും അവരെ ഹ്രസ്വ-ദീര്‍ഘ ചലച്ചിത്രങ്ങളിലും ഡോക്യുമെന്ററികളിലും ഉള്‍പ്പെടുത്താന്‍ വേണ്ടിയും നടനും കഥാകൃത്തും സംവിധായകനും നിര്‍മ്മാതാവും...
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം പുണ്യാളന്‍ ' ടീസര്‍ റിലീസ്...
ലോക സിനിമാ ചരിത്രത്തിൽ പുതുചരിത്രമെഴുതുന്ന 3D ബൈബിള്‍ സിനിമ ‘Jesus and Mother Mary’-യുടെ ടൈറ്റിൽ 3D പോസ്റ്റർ വത്തിക്കാനിൽ വെച്ച് പ്രകാശനം ചെയ്തു.ഹോളിവുഡിലും, യു...
അപ്പാനി ശരത്തും ശബരീഷ് വർമയും അഭീന്ദ്രനും മഹീന്ദ്രനുമായെത്തുന്ന ചിത്രം ജങ്കാർ" ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഗംഭീര ത്രില്ലർ എന്ന സൂചന നൽകുന്ന പോസ്റ്ററിന് സോഷ്യൽ...
താരകാപ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കിരണ്‍ നാരായണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് റിവോള്‍വര്‍ റിങ്കോ എന്ന് പേരിട്ടു. വിഷ്ണു ഉണ്ണികൃഷ്ണന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ടൈറ്റില്‍ ലോഞ്ച്...
ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിച്ച് ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയുടെ അവസാന ഘട്ട ചിത്രീകരണം ഇടുക്കി ചെറുതോണിയില്‍ ആരംഭിച്ചു. ചിത്രത്തിന്റെ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.