ചെമ്പന്‍ വിനോദും അപ്പാനി ശരത്തും ശ്രീരേഖയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെത്തുന്ന അലങ്ക് ഡിസംബര്‍ 27ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഗുണനിധി, കാളി വെങ്കട്ട് എന്നിവരാണ് മറ്റു പ്രധാന...
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇതും. സദ്യ ഉണ്ണുന്ന സുകുമാരനും മക്കളായ പൃഥ്വിയും ഇന്ദ്രനും. സമീപത്ത് അവരെ നോക്കിക്കൊണ്ട് നില്‍ക്കുന്നത്...
മാതാപിതാക്കള്‍ നഷ്ടപ്പെട്ട അഞ്ജു എന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ഹൃദയസ്പര്‍ശിയായ ജീവിത കഥ പറയുന്ന ചിത്രമാണ് ലൈഫ് ഓഫ് മാന്‍ഗ്രോവ്. എന്‍എന്‍ ബൈജുവാണ് രചനയും സംവിധാനവും...
മധുരമുള്ള ഓര്‍മ്മകള്‍ എന്ന തലക്കെട്ടില്‍ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം സുരേഷ് ഗോപി തന്റെ ഫെയ്‌സ് ബുക്കില്‍ പങ്കുവച്ചത് കഴിഞ്ഞ ദിവസായിരുന്നു. അതിനുപിന്നാലെ ആ...
തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ മഞ്ജു വാര്യര്‍, ബേസില്‍ ജോസഫ് എന്നിവരുടെ ഒഫീഷ്യല്‍ പേജിലൂടെ പ്രകാശനം ചെയ്തു. 'അം അഃ' എന്നാണ്...
മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ ഒരുക്കുന്ന സുമതി വളവിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. പാലക്കാട് നടന്ന ചിത്രീകരണത്തിന് മുന്നേ പ്രസേനന്‍...
ഹിറ്റ് ജോഡികളായ മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന തരുണ്‍മൂര്‍ത്തി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്ററില്‍ മോഹന്‍ലാലിനെയും ശോഭനയെയുമാണ് കാണാന്‍ കഴിയുക. മോഹന്‍ലാല്‍ തന്നെയാണ് പുതിയ പോസ്റ്റര്‍...
നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തിരിച്ചു. സാമന്ത തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചത്. 'അച്ഛാ, വീണ്ടും കണ്ടുമുട്ടുന്നത് വരെ' എന്ന് ദുഃഖം പങ്കുവച്ചുകൊണ്ട്...
ദളപതി വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധായകനാകുന്നു. ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ സുബാസ്‌കരന്‍...
അപ്പാനി ശരത്, ശ്വേത മേനോന്‍, ശബരീഷ് വര്‍മ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനോജ് ടി യാദവ് രചനയും സംവിധാനവും നിര്‍വഹിച്ച പുതിയ സിനിമ 'ജങ്കാര്‍' ഉടന്‍...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.