ഷെയ്ന്‍ നിഗത്തെ നായകനാക്കി സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രം 'കൊറോണ പേപ്പേഴ്സി'ന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്....
അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമലാ പോള്‍ മലയാളത്തിലേക്ക് കേന്ദ്രകഥാപാത്രമാക്കി തിരിച്ചുവരവ് ശക്തമാക്കുന്ന ചിത്രമാണ് ദി ടീച്ചര്‍. അമലാ പോളിന്റെ പിറന്നാള്‍ ദിനമായ ഇന്ന് സ്‌പെഷ്യല്‍...
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'നല്ല സമയം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കലന്തൂര്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ നവാഗതനായ കലന്തൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ...
ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദരാസിങ് ഖുറാന പ്രതിനായകനാകുന്നു. അരുണ്‍ ഗോപി തന്നെയാണ് ഇക്കാര്യം അറിയിച്ചത്....
മലയാളസിനിമയ്ക്ക് ഒരുപാട് നവാഗതരെ സമ്മാനിച്ച സംവിധായകനാണ് കലാധരന്‍. രാജന്‍-വിനു കിരിയത്ത് സഹോദരങ്ങളെ 'ചെപ്പുകിലുക്കണ ചങ്ങാതി'യിലൂടെ പരിചയപ്പെടുത്തിയ കലാകാരന്‍, ശശിധരന്‍ ആറാട്ടുവഴിയെ അവതരിപ്പിച്ചത് തന്റെതന്നെ ചലച്ചിത്രമായ നെറ്റിപ്പട്ടത്തിലൂടെയാണ്....
സുരാജ് വെഞ്ഞാറമൂടും ആന്‍ അഗസ്റ്റിനും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്...
ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയില്‍ പൃഥ്വിരാജ് ജോയിന്‍ ചെയ്തു. ചിത്രത്തില്‍ ഡബിള്‍ മോഹന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. ഒക്ടോബര്‍ പത്തൊമ്പതിന്...
ചിയാന്‍ വിക്രമും പാ രഞ്ജിത്തും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് താങ്കലാന്‍. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് വീഡിയോ പുറത്തിറങ്ങി. ചിയാന്‍ വിക്രം ഇന്നുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍...
ലോകസിനിമയില്‍ ആദ്യമായി ഗോത്രവര്‍ഗ്ഗ വിഭാഗത്തെ അണിനിരത്തി പ്രിയനന്ദനന്‍ സംവിധാനം ചെയ്ത് 'ധബാരി ക്യൂരുവി' ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുത്തു. ചിത്രം കഴിഞ്ഞ ദിവസം കേരള അന്താരാഷ്ട്ര ചലച്ചിത്ര...
പാന്‍ ഇന്ത്യന്‍ ത്രിഡി ചിത്രം സാല്‍മണിന്റെ ട്രെയിലര്‍ ദീപാവലിക്ക്. ഇന്ത്യയിലെ ഏഴ് ഭാഷകളില്‍ പുറത്തിറങ്ങുന്ന സാല്‍മണിന്റെ ട്രെയിലര്‍ ഇംഗ്ലീഷ് ഉള്‍പ്പെടെ എട്ട് ഭാഷകളിലാണ് റിലീസാകുന്നത്. ഹോളിവുഡ്...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.