CINEMA

ഷെയ്ന്‍ നിഗം ചിത്രം ഹാല്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ഷെയ്ന്‍ നിഗം ചിത്രം ഹാല്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ഷെയ്ന്‍ നിഗത്തെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ഹാല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഷെയ്ന്‍ നിഗവും നായിക വൈദ്യാ സാക്ഷിയുമാണ് ഫസ്റ്റ്...

ഡബ്‌സിയുടെ ശബ്ദം പാട്ടിന് ചേരുന്നില്ലെന്ന് വിമര്‍ശനം; ഗായകനെ മാറ്റി മാര്‍ക്കോ ടീം

ഡബ്‌സിയുടെ ശബ്ദം പാട്ടിന് ചേരുന്നില്ലെന്ന് വിമര്‍ശനം; ഗായകനെ മാറ്റി മാര്‍ക്കോ ടീം

ഉണ്ണിമുകുന്ദന്‍ നായകനായെത്തുന്ന മാര്‍ക്കോയിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. റിലീസ് ചെയ്തതിനു പിന്നാലെ ഗാനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഡബ്‌സിയാണ് ഗാനം പാടിയിരുന്നത്. എന്നാല്‍...

ലാലിനും പൃഥ്വിക്കുമൊപ്പം രാംഗോപാല്‍ വര്‍മ്മ

ലാലിനും പൃഥ്വിക്കുമൊപ്പം രാംഗോപാല്‍ വര്‍മ്മ

ഇന്നലെയാണ് രാംഗോപാല്‍ വര്‍മ്മ എമ്പുരാന്റെ സെറ്റിലെത്തിയത്. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത സന്ദര്‍ശനമായിരുന്നില്ല. മറ്റൊരു ആവശ്യത്തിന് പാലക്കാട്ട് എത്തിയതായിരുന്നു അദ്ദേഹം. എമ്പുരാന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് ഇവിടേയ്‌ക്കെത്തുകയായിരുന്നു....

‘സുരേഷ് ഗോപിയുടെ പ്രവൃത്തികള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു’ -സത്യന്‍ അന്തിക്കാട്

‘സുരേഷ് ഗോപിയുടെ പ്രവൃത്തികള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു’ -സത്യന്‍ അന്തിക്കാട്

'നാലഞ്ച് ദിവസം മുമ്പാണ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു യോഗം സുരേഷ് ഗോപി നിര്‍ദ്ദേശിച്ചതനുസരിച്ച് അന്തിക്കാട്ടെ എന്റെ വീട്ടില്‍ വിളിച്ചു ചേര്‍ത്തത്. കര്‍ഷകരും ഉദ്യോഗസ്ഥരുമെല്ലാം...

തനിക്കെതിരെ അപകീർത്തി പ്രചരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എ ആർ റഹ്മാൻ

തനിക്കെതിരെ അപകീർത്തി പ്രചരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എ ആർ റഹ്മാൻ

വിവാഹമോചനം പ്രഖ്യാപിച്ചതിനു പിന്നാലെ സംഗീത സംവിധായകൻ എ ആർ റഹ്മാനെ ആക്ഷേപിക്കുന്ന തരത്തിലുള്ള പല വാർത്തകളും പ്രചരിച്ചിരുന്നു. ഇതിനെതിരെ റഹ്മാന്റെ മക്കൾ തന്നെ രംഗത്തെത്തുകയുണ്ടായി ഇപ്പോൾ...

ഞാന്‍ ഇപ്പോള്‍ ഇരിക്കുന്നത് സ്വര്‍ഗത്തിലാണ്: ബാല

ഞാന്‍ ഇപ്പോള്‍ ഇരിക്കുന്നത് സ്വര്‍ഗത്തിലാണ്: ബാല

വൈക്കത്ത് ഏറെ സന്തോഷകരമായ ജീവിതം ആസ്വദിക്കുകയാണ് താനെന്ന് നടന്‍ ബാല. ഭാര്യ കോകിലയ്‌ക്കൊപ്പം വൈക്കത്ത് ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. 'ഇപ്പോള്‍ ഞാന്‍ സന്തോഷവാനായിരിക്കുന്നു....

വവ്വാലും പേരയ്ക്കയും നവംബര്‍ 29ന് തിയേറ്ററിലേയ്ക്ക്

വവ്വാലും പേരയ്ക്കയും നവംബര്‍ 29ന് തിയേറ്ററിലേയ്ക്ക്

ആര്‍ എസ് ജെ പി ആര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ രഘുചന്ദ്രന്‍ ജെ. മേനോന്‍ നിര്‍മ്മിച്ച് ജോവിന്‍ എബ്രഹാമിന്റെ കഥയ്ക്ക് എന്‍.വി. മനോജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന...

ടിനു പാപ്പച്ചൻ്റെ നാലാമത്തെ ചിത്രത്തിലേക്ക് പുതുമുഖ നായകന്മാരെ തേടുന്നു

ടിനു പാപ്പച്ചൻ്റെ നാലാമത്തെ ചിത്രത്തിലേക്ക് പുതുമുഖ നായകന്മാരെ തേടുന്നു

ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രത്തിലേക്ക് പുതുമുഖ നായകന്മാരെ തേടുന്നു. 20 നും 27 വയസ്സിനും ഇടയിൽ പ്രായമുള്ള യുവാകൾക്ക് അപേക്ഷ അയക്കാം. ഒരു...

മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരായ പീഡന പരാതി പിൻവലിക്കുന്നുയെന്ന് പരാതിക്കാരി

മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരായ പീഡന പരാതി പിൻവലിക്കുന്നുയെന്ന് പരാതിക്കാരി

മുകേഷ് ഉൾപ്പടെയുള്ള നടൻമാർക്ക് എതിരായ പീഡന പരാതി പിൻവലിക്കുകയാണെന്ന് പരാതിക്കാരി. മുകേഷിനെ കൂടാതെ, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയാണ് നടി പരാതി നൽകിയിരുന്നത്....

സിദ്ധാര്‍ത്ഥിന്റെ റൊമാന്റിക് എന്റര്‍ടെയ്‌നര്‍ ‘മിസ് യു’ തിയറ്ററുകളിലേക്ക്

സിദ്ധാര്‍ത്ഥിന്റെ റൊമാന്റിക് എന്റര്‍ടെയ്‌നര്‍ ‘മിസ് യു’ തിയറ്ററുകളിലേക്ക്

'ചിറ്റാ' എന്ന സിനിമക്ക് ശേഷം സിദ്ധാര്‍ത്ഥ് നായകനാവുന്ന 'മിസ് യു' നവംബര്‍ 29 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ റിലീസ് ചെയ്യും. മാപ്പ്‌ള സിങ്കം, കളത്തില്‍ സന്ധിപ്പോം...

Page 20 of 332 1 19 20 21 332
error: Content is protected !!